മലബന്ധം നീറ്റൽ പുകച്ചിൽ തുടങ്ങിയവ ഒക്കെ നിങ്ങൾക്കുണ്ടെങ്കിൽ ഇതാണ് പരിഹാരമാർഗ്ഗം

ഒരുപാട് പേർ ക്ലിനിക്കിൽ പറയുന്ന ഒരു പ്രശ്നമാണ് എനിക്ക് പൈൽസ് പ്രശ്നമാണ്. മൂലക്കുരു അഥവാ തടിപ്പ് ഉണ്ട് എന്ന് പലരും പറയുന്നു. മലം പോയി കഴിയുമ്പോൾ കുറച്ചുസമയത്തേക്ക് നല്ല ശക്തമായ വേദനയാണ് ഉണ്ടാകുന്നത്. ഇതൊക്കെ പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. മലം പോയി കഴിഞ്ഞാൽ ഭയങ്കര നീറ്റലാണ് അനുഭവപ്പെടുന്നത് ഇരിക്കാനും നിൽക്കാനും ഒന്നും സാധിക്കാത്ത അവസ്ഥയിലൂടെയാണ് നടന്നു പോകുന്നത് എങ്കിൽ അതിനുള്ള പരിഹാരമാർഗമാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ തന്നെ പറഞ്ഞു തരാൻ പോകുന്നത്.

റാഗി ഓട്സ് ഉണക്ക മുന്തിരി തുടങ്ങിയ കാര്യങ്ങൾ എടുത്ത് ഇതിന് പരിഹാരം കാണാൻ നിങ്ങൾ ശ്രമിക്കരുത്. സാധാരണയായി ആളുകളിൽ മലം പോയി കഴിഞ്ഞതിനു ശേഷം ഉള്ള വേദന പൈൽസ് മൂലം ആണ് എന്നുള്ളതാണ് എല്ലാവരുടെയും ഒരു തെറ്റായ ധാരണ. എന്നാൽ ഇത്തരത്തിലുള്ള അമിതമായ വേദന എന്ന് പറയുന്നത് ഒരിക്കലും പൈൽസ് മാത്രം ഉണ്ടാകുന്ന ഒരു പ്രശ്നമല്ല. മലദ്വാരത്തിൽ ഉണ്ടാകുന്ന വിള്ളലുകൾ അതായത് ഫിഷർ എന്ന അസുഖം മൂലം കാരണമാണ് ഇത്തരത്തിലുള്ള വേദനകൾ നമുക്ക് ഉണ്ടാകുന്നത്.

ഫിഷർ എന്ന രോഗം എന്താണ് എങ്ങനെയാണ് നമ്മൾ അതിനെ ചികിത്സിക്കേണ്ടത്? അതുപോലെ വീട്ടിലിരുന്ന് എങ്ങനെ ഇതിനെ ചികിത്സിക്കാൻ സാധിക്കും? എന്തൊക്കെ കാരണത്താലാണ് ഇത്തരത്തിലുള്ള ഈ ഒരു അവസ്ഥ നമ്മളെ പിടിപെടുന്നത്? തുടങ്ങിയ കാര്യങ്ങളാണ് വളരെ വിശദമായി ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരാൻ ഉദ്ദേശിക്കുന്നത്. നമ്മുടെ മലദ്വാരത്തിലെ ചർമത്തിൽ വരുന്ന ചെറിയ വിള്ളലുകൾ അല്ലെങ്കിൽ മുറിവുകൾ ഇതിനെയൊക്കെ ആണ് സാധാരണയായി ഫിഷർ എന്ന് പറയുന്നത്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.