ശരീരത്തിലെ ചുളിവുകൾ മാറ്റാനും അതുപോലെതന്നെ നിറംവെക്കാനും നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ശരിക്കും ചെയ്യേണ്ടത് ഇതാണ്

നമ്മൾ പൂർണ്ണമായും ഒന്ന് ചെറുപ്പമായി തോന്നിക്കാൻ വേണ്ടി എന്തൊക്കെ സപ്ലിമെൻറ് ആണ് നമുക്ക് ആവശ്യമായി വരുന്നത് എന്ന് നിങ്ങൾക്കറിയാമോ? സാധാരണയായി നമ്മൾ പല ചേർത്തുള്ള ഭക്ഷണക്രമീകരണങ്ങൾ ചെയ്യാറുണ്ട്. അതുപോലെതന്നെ ഫിറ്റ്നസ് സംബന്ധമായ കുറെ പ്രവർത്തികളിൽ ഏർപ്പെടാറുണ്ട്. അതുപോലെതന്നെ ശരീരഭാരം കുറച്ചു നല്ല രീതിയിൽ ആകർഷകമായ തോന്നുന്ന ഒരു ശരീരം ഉണ്ടാകാറുണ്ട്.

എന്നാൽ ചില സപ്ലിമെൻറ് നിങ്ങൾ എടുക്കുകയാണെങ്കിൽ നിങ്ങളുടെ ചർമ്മം നല്ല രീതിയിൽ നിലനിർത്താനും അതുപോലെതന്നെ നിങ്ങളുടെ ഡിഎൻഎ കറക്റ്റ് ആകാനും നിങ്ങളുടെ ആരോഗ്യം തന്നെ നല്ല രീതിയിൽ വീണ്ടെടുക്കാനും അതുപോലെ ചർമ്മം നല്ലരീതിയിൽ തിളക്കം കൂട്ടാനും ഞാനും ആകർഷണീയമായ ഒരു ശരീരം ലഭിക്കാനും ഒക്കെ നിങ്ങളെ സഹായിക്കുന്നതാണ്. അതിൽ ആദ്യത്തെ സപ്ലിമെൻറ് എന്ന് പറയുന്നത് ഒമേഗ ത്രി എന്ന് പറയുന്ന സപ്ലിമെൻറ് ആണ്. ഒമേഗ ത്രീ എന്നുപറയുന്നത് സാധാരണയായി പണ്ട് നമ്മൾ കഴിച്ചിരുന്ന മീനെണ്ണ ഗുളിക ആയിരുന്നു. അതിനകത്ത് ഒരു മെഡിസിനൽ പർപ്പസ് നിലനിൽക്കുന്നില്ല.

മെഡിസിനൽ പർപ്പസ് ഉള്ളത് ഹൈഡോസിൽ മാത്രമാണ്. ഏകദേശം 1000 മില്ലി ഗ്രാമാണ് ഹൈഡ് ഡോസ് എന്ന് പറയുന്നത്. ഇത് രാവിലെയും വൈകിട്ടും ആയി എടുക്കുന്നതാണ് ഫാറ്റിലിവർ കണ്ടീഷൻ അതുപോലെ ബ്ലോക്ക് കണ്ടീഷൻ ജോയിൻറ് അതുപോലെതന്നെ ചർമത്തിൽ റിങ്കൾസ് വരുന്നതിനെ അതുപോലെതന്നെ മുടികൊഴിച്ചിൽ ഉണ്ടാകുന്നതിന് ഇതൊക്കെ പരിഹരിക്കാനുള്ള ഒരു പ്രധാന ഘടകം എന്ന് പറയുന്നത് തന്നെ ഒമേഗ ത്രി ആണ്. ഇതു രാവിലെയും വൈകിട്ടും ആയി എടുക്കുകയാണെങ്കിൽ അത് കൂടുതൽ നല്ലതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.