അധികം ആർക്കും തന്നെ അറിയാത്ത ജീവൻറെ അറിവ് ഇതാണ്

നമ്മുടെയൊക്കെ നാട്ടിൽ ഏകദേശം ചില വ്യക്തികളിൽ കാണുന്ന ഒരു രോഗാവസ്ഥയാണ് അപസ്മാരം എന്ന് പറയുന്നത്. ഇതിനെക്കുറിച്ച് പലതരത്തിലുള്ള തെറ്റിദ്ധാരണകൾ ഇന്നും പ്രചാരത്തിൽ നിലനിൽക്കുന്നുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യാസമില്ലാതെ പലരും കണ്ടുവരുന്ന രോഗം തന്നെയാണ് ഇത്. ഏഷ്യൻ രാജ്യങ്ങളിൽ ഇത് ധാരാളമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. അവസ്മാരം എന്ന് പറയുന്ന ഈ രോഗം കൂടുതലായും കാണുന്നത് വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളിലാണ്.

എന്താണ് അപസ്മാരം? നമ്മുടെ തലച്ചോറിലുള്ള കോശങ്ങളുടെ അനിയന്ത്രിതമായ പ്രവർത്തനം കൊണ്ടാണ് ഇത്തരത്തിലുള്ള ഈ ഒരു രോഗം പിടിപെടുന്നത്. സാധാരണ നമ്മൾ കാണുന്ന ഒരു കാര്യം ആണ് ഇത്. എന്തെങ്കിലും ചെയ്തു കൊണ്ടിരുന്ന വ്യക്തി പെട്ടെന്ന് തന്നെ താഴെ വീണു കൈ കാലുകൾ അടിച്ചു വായിൽ നിന്നും നുരയും പതയും വരുന്ന അതുപോലെതന്നെ നാവ് കടിക്കുന്ന അവസ്ഥകൾ ഒക്കെയാണ് സാധാരണയായി നമ്മൾ പലപ്പോഴും കാണാറുള്ളത്. ഇതിനെയാണ് സാധാരണയായി വലിയ തരത്തിലുള്ള അപസ്മാരം എന്നു പറയുന്നത്. അപസ്മാരം വന്നുകഴിഞ്ഞാൽ എന്താണ് ചെയ്യുക എന്ന് നിങ്ങൾക്കറിയാമോ.

അതുപോലെ അപസ്മാരം വന്ന ഒരു വ്യക്തിയെ ഒരു സൈഡിൽ ഒരു ചെരിച്ച് നടത്താൻ പാടുള്ളതല്ല. ഒരിക്കലും ഇങ്ങനെ വരുന്ന സമയത്ത് ആ വ്യക്തിയുടെ കയ്യിൽ എന്തെങ്കിലും കൊടുക്കാൻ ഉദാഹരണമായി പറയുകയാണെങ്കിൽ താക്കോൽ കൊടുക്കുകയോ അതുപോലെ തന്നെ വായിൽ എന്തെങ്കിലും ഒക്കെ ഇടാൻ ശ്രമിക്കുകയോ ചെയ്യരുത്. അവസ്മാരം ധാരാളം തരങ്ങളിൽ ഉണ്ട്. പെട്ടെന്ന് സംസാരം നിന്ന് പോകുന്ന അവസ്ഥ അതുപോലെതന്നെ പെട്ടെന്ന് തന്നെ സ്വഭാവംമാറി പോകുന്ന അവസ്ഥ ഞെട്ടി വരുന്ന അപസ്മാരം തുടങ്ങിയ പല രീതിയിൽ ഉണ്ട്. ഇങ്ങനെ നൂറുകണക്കിന് അപസ്മാര രോഗങ്ങൾ നിലവിലുണ്ട്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.