പ്രമേഹ സാധ്യത ഇനി കണ്ണുകളിലും തിരിച്ചറിയാം

സ്ഥിരമായി പ്രമേഹരോഗത്തെ കുറിച്ചും അതിൻറെ ഓരോ സങ്കീർണതകളെ കുറിച്ചും ഫോക്കസ് ചെയ്യുന്ന വീഡിയോകളിൽ പെടുന്ന ഒന്നാണ് ഇത്. ഇതിൽ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് പ്രമേഹവും അതുപോലെതന്നെ നയന രോഗവുമാണ്. പ്രമേഹം വളരെയധികം ആളുകളെ ബാധിച്ചിരിക്കുന്ന ഒരു പ്രശ്നമാണ് എന്നും ഈ പ്രശ്നത്തെ മാറ്റാൻ വേണ്ടി നല്ല നിയന്ത്രണം ആവശ്യമാണ് എന്നൊക്കെ നമുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്.

പ്രമേഹത്തിന് ചികിത്സയിൽ നമ്മൾ ഫോക്കസ് ചെയ്യേണ്ടത് ഇവ മാത്രമല്ല. പ്രമേഹരോഗം കാരണം മറ്റു സങ്കീർണ്ണതകൾ എന്തെങ്കിലും തുടങ്ങിയിട്ടുണ്ടോ എന്നും അതുപോലെ മറ്റുള്ള അവയവങ്ങളെ ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ടോ എന്നും അങ്ങനെ ബാധിച്ചു തുടങ്ങിയിട്ടുണ്ട് എങ്കിൽ അത് ആരംഭഘട്ടത്തിൽ തന്നെ എങ്ങനെ കണ്ടുപിടിക്കാൻ സാധിക്കും അതുപോലെ തന്നെ ആരംഭഘട്ടത്തിൽ തന്നെ അത് കൂടുതൽ മൂർച്ചികാതിരിക്കാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ നമുക്ക് വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ ചെയ്യാൻ സാധിക്കും.

അത് പ്രശ്നമായി മാറുന്ന സാഹചര്യത്തിൽ കൂടുതൽ സങ്കീർണതകളിലേക്ക് പോകാതെ എങ്ങനെ അതിനെ തടയാൻ സാധിക്കും. ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ തന്നെ നമ്മൾ പ്രമേഹത്തിന് ചികിത്സയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. നിങ്ങൾ പ്രമേഹരോഗി ആണെങ്കിൽ അതിനുവേണ്ട നേതൃത്വങ്ങൾ എന്തൊക്കെയാണ് എന്നുള്ള ഒരു വീഡിയോ ചാനലിൽ തന്നെ മുൻ ചെയ്തിട്ടുള്ളതാണ്. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസിലാക്കാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.