എത്ര മെലിഞ്ഞവർക്കും ഇനി നല്ലരീതിയിൽ തടി വെക്കാൻ ഇത് കഴിച്ചാൽ മതിയാകും

മെലിഞ്ഞ ശരീരമുള്ള ആളുകൾക്ക് ശാരീരിക പ്രശ്നങ്ങൾക്ക് ഉപരി മാനസികമായും സാമൂഹികമായും കുറച്ചധികം പ്രശ്നങ്ങൾ നേരിടേണ്ടി വരുന്ന കുറച്ച് ആളുകൾ എങ്കിലും നമുക്ക് ഇടയിൽ തീർച്ചയായും നിലവിലുണ്ട്. ഇത് വളരെ ചുരുങ്ങിയ ആളുകളെ പ്രശ്നം മാത്രം ആയതുകൊണ്ട് തന്നെ മോഡേൺ ഹോസ്പിറ്റലുകൾ അതുപോലെതന്നെ ഡോക്ടേഴ്സ് ഇത്തരം പ്രശ്നങ്ങൾക്ക് വേണ്ടി കാര്യമായ ചികിത്സ ഒന്നും നൽകാറില്ല.

ടെസ്റ്റുകൾ എല്ലാം ചെയ്തു നോക്കിയതിനുശേഷം രോഗങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് രോഗിയോട് പറയുകയും അതിനോടൊപ്പം തന്നെ നല്ല രീതിയിൽ ഭക്ഷണം കഴിക്കാൻ പറയുകയും ചെയ്തു അവരെ ആശ്വസിപ്പിച്ചു വിടുകയാണ് പതിവ്. തീരെ മെലിഞ്ഞ ഇരിക്കുന്നതിനാൽ ശാരീരികമായും മാനസികമായും വിഷമിക്കുന്നവർ അറിയേണ്ട കാര്യം എന്ന് പറയുന്നത് ശരീരം പുഷ്ടിപ്പെടുത്താൻ വേണ്ടി അതുപോലെതന്നെ ശരീരവും സൗന്ദര്യം വർദ്ധിപ്പിക്കാൻ ശാസ്ത്രീയമായ രീതിയിൽ എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ എന്ന് അവർ അറിഞ്ഞിരിക്കണം എന്നതാണ് ആദ്യം തന്നെ ചെയ്യേണ്ട കാര്യം.

കായികമേഖലയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ അതുപോലെതന്നെ പോലീസ് പട്ടാളം തുടങ്ങിയ രംഗങ്ങളിൽ ജോലി അതിനുവേണ്ടി ആഗ്രഹിക്കുന്ന ആളുകൾക്ക് അവരുടെ ആഗ്രഹത്തിന് തടസ്സമായി മാറുന്നത് അവരുടെ മെലിഞ്ഞ ശരീരം തന്നെയാണ്. അത് പോലെ തന്നെ മോഡലിംഗ് അഭിനയം ഫിലിം രംഗം തുടങ്ങിയവയിലൊക്കെ അവർക്ക് വെല്ലുവിളിയായി മാറുന്നത് അവരുടെ സ്വന്തം മെലിഞ്ഞ ശരീരം തന്നെയാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.