വെളിച്ചെണ്ണ ശരീരത്തിന് നല്ലതാണോ?

പലർക്കും ഉള്ള ഒരു സംശയം ആണ് ഏത് എണ്ണയാണ് നമ്മൾ ഉപയോഗിക്കേണ്ടത്? അതുപോലെ തുടർച്ചയായി ഉപയോഗിക്കുകയാണെങ്കിൽ ഏത് എണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ നന്നാവുക? അതുപോലെ തന്നെ എണ്ണയാണ് കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി സഹായിക്കുന്നത്? അതുപോലെ ഏതൊക്കെ എണ്ണകൾ കഴിച്ചാൽ ആണ് സാധാരണയായി കൊളസ്ട്രോൾ കൂടുക.

ഏതൊക്കെ എണ്ണ എപ്പോൾ ആണ് ഉപയോഗിക്കേണ്ടത് എന്നും കൊളസ്ട്രോളിനെ കാരണമാകുന്നത് എന്താണ് എന്നതും തുടങ്ങിയ വളരെ ചെറിയ കാര്യങ്ങളും അതുപോലെതന്നെ അറിഞ്ഞിരിക്കേണ്ടതും ആയ ചില കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. അപ്പോൾ എന്താണ് നമ്മളീ എണ്ണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? ലിക്വിഡ് ഫോം ഓഫ് ഫാറ്റ് ആണ് എണ്ണം. അതായത് ദ്രാവകരൂപത്തിലുള്ള കൊഴുപ്പ് ആണ് ഇത്. പലർക്കും എന്താണ് എണ്ണ എന്നതിനെ കുറിച്ച് വലിയ അറിവൊന്നും ഇല്ല.

സാധാരണയായുള്ള കൊഴുപ്പ് ഒന്ന് ചൂടാക്കിയാൽ ലഭിക്കുന്ന ഒന്നുതന്നെയാണ് ഈ പറയുന്ന എണ്ണ. അപ്പോൾ എന്തൊക്കെയാണ് എണ്ണ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങൾ എന്നതും അതുപോലെതന്നെ എണ്ണ നമ്മുടെ ശരീരത്തിന് എത്രത്തോളം ദോഷകരമാണ് എന്നതൊക്കെ ഇപ്പോൾ മനസ്സിലായി കാണും എന്ന് വിചാരിക്കുന്നു. ഒരു ടീസ്പൂൺ പഞ്ചസാരയും ഏകദേശം 15 കലോറി ആണ് അടങ്ങിയിരിക്കുന്നത്.

എന്നാൽ ഒരു സ്പൂൺ എണ്ണയിൽ ഏകദേശം അടങ്ങിയിരിക്കുന്നത് 42 മുതൽ 45 കലോറിയാണ്. എണ്ണയാണ് എല്ലാ തരത്തിലുള്ള കൊളസ്ട്രോളും ഉണ്ടാകാൻ കാരണം ആകുന്നത് എന്നുള്ള തെറ്റിദ്ധാരണയുണ്ട്. കൃത്യമായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.