പുരുഷന്മാരുടെ കായിക ശേഷി വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത് ഇങ്ങനെയാണ്

ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണിനെ കുറിച്ചും അതിൻറെ ഉൽപ്പാദനത്തെ കുറിച്ച് അതിൻറെ ഉൽപാദനം അതായത് അളവ് കൂട്ടാൻ വേണ്ടി ഭക്ഷണത്തിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കും എന്നതിനെക്കുറിച്ചും അതുപോലെതന്നെ അതിനെ വേണ്ടി ഒഴിവാക്കേണ്ട ചില ഭക്ഷണ സാധനങ്ങളെ കുറിച്ചും ഒക്കെയാണ് ഇന്നത്തെ വീഡിയോ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്.

പ്രമേഹം എന്നു പറയുന്ന അസുഖം അല്ലെങ്കിൽ പുകവലിശീലം എന്നുള്ളത് ഈ രോഗം ആൾക്കാരിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അത് തലച്ചോറിൽ ആയിരിക്കാം ഹൃദയത്തിൽ ആയിരിക്കാം അല്ലെങ്കിൽ ഒരുപക്ഷേ പുരുഷലിംഗത്തിൽ ആയിരിക്കാം അല്ലെങ്കിൽ ലൈംഗിക അവയവങ്ങൾ ഇല്ലായിരിക്കാം ഇവയിലൊക്കെ പല തരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട അവയവം ഏതാണ് എന്ന് ചോദിച്ചാൽ നമ്മുടെ മനസ്സിൽ ഒക്കെ പറയുന്ന അല്ലെങ്കിൽ മനസ്സിലാക്കി സാധാരണയായി പറയാൻ വേണ്ടി ഉദ്ദേശിക്കുന്ന അവയവങ്ങൾ ഒന്നും ആയിരിക്കുകയില്ല ശരിയായുള്ള ഉത്തരം. അത് തീർച്ചയായും നമ്മുടെ തലച്ചോറാണ്. കാരണം നമ്മുടെ തലച്ചോറിൽ ചിന്തിക്കുന്ന കാര്യങ്ങളെ അനുസരിച്ചാണ് നമ്മുടെ ഹോർമോണിൽ ഒക്കെ വ്യതിയാനങ്ങൾ സംഭവിക്കുന്നത്.

അത് തന്നെയാണ് നമ്മുടെ ലൈംഗിക ഉത്തേജനത്തിന് ഏറ്റവും വലിയ കാരണമായി മാറുന്നത്. അപ്പോൾ ഇനി ഒട്ടും തന്നെ സമയം കളയാതെ നമുക്ക് വിഷയത്തിലേക്ക് വരാം. നമ്മുടെ പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ അത് വൃഷ്ണങ്ങളിൽ ഉണ്ടായി വരുന്ന ഒരു പുരുഷ ഹോർമോൺ ആണ്. അത് മിക്കവാറും ആൺകുട്ടികളിലും അവരുടെ ടീനേജ് പ്രായത്തിലാണ് ഉണ്ടായി വരിക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.