പാദങ്ങളിൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്

പ്രമേഹത്തെ പറ്റിയുള്ള ഒരു പുതിയ വിഷയമാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വളരെ വിശദമായി ചർച്ച ചെയ്യാൻ പോകുന്നത്. പ്രമേഹബാധിതരുടെ എണ്ണം എന്താണ് എന്നും അതുപോലെ അത് എങ്ങനെ മനസ്സിലാക്കാൻ സാധിക്കും എന്നും അതുപോലെ അത് വളരെ സങ്കീർണതകളിലേക്ക് പോകുന്നതിനേക്കാൾ മുന്നേ എങ്ങനെ നമുക്ക് ചികിത്സിക്കാം എന്നതാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വിശദമായി പറഞ്ഞു തരാൻ പോകുന്നത്.

നമുക്കെല്ലാവർക്കും അറിയാം പ്രമേഹം ഒരു അതിസങ്കീർണമായ ഒരു പ്രശ്നമുള്ള രോഗമാണ് എന്ന്. കേരളത്തിൽ ഏകദേശം 20 ശതമാനം ആളുകൾക്ക് എങ്കിലും പ്രമേഹ രോഗം ബാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം. ഈ പ്രമേഹരോഗികളിൽ ഏകദേശം 15 ശതമാനം ആളുകൾക്ക് തന്നെ പ്രമേഹബാധിത രോഗം ഉണ്ട്. ഈ 15 ശതമാനം ആളുകളിൽ 15 ശതമാനം ആളുകൾക്ക് പ്രമേഹം മൂലം വ്രണങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിൽ ഒരു 15 ശതമാനം ആളുകൾക്ക് ഇത്തരത്തിൽ വ്രണങ്ങൾ വരുന്നതുമൂലം കാൽ മുറിച്ചു മാറ്റാൻ വരെയുള്ള സാധ്യത വളരെ കൂടുതലാണ്.

വളരെ സങ്കീർണമായ പ്രമേഹരോഗത്തിന് പ്രശ്നമാണ് ഇവിടെ പറഞ്ഞു വരുന്നത്. പലപ്പോഴും അതിനെ അറിയിക്കുന്ന ഗൗരവത്തോടുകൂടി നമ്മൾ കൈകാര്യം ചെയ്യാറില്ല എന്നുള്ളതാണ് മറ്റൊരു സത്യം. പ്രമേഹ രോഗം മൂലം ഉണ്ടാകുന്ന വൃക്കരോഗത്തെ പറ്റി എല്ലാവരും കേട്ടിട്ടുണ്ട്. അല്ലെങ്കിൽ അതുപോലെതന്നെ ഹൃദ്രോഗത്തെ പറ്റി നമുക്ക് എല്ലാവർക്കും അറിയാം. പക്ഷേ പാത രോഗങ്ങളെപ്പറ്റി നമ്മൾ പലരും അത്രയധികം ഗൗരവം കൊടുക്കാറില്ല. ഇനി ഈ വിഷയത്തെപ്പറ്റി കൂടുതലായി മനസിലാക്കാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.