ശരീരത്തിലെ എത്ര കാലപ്പഴക്കമുള്ള വ്രണങ്ങളും ഇനി എളുപ്പത്തിൽ ഉണക്കാം

നമ്മുടെ സമൂഹത്തിൽ ഡയബറ്റിക് രോഗികളുടെ എണ്ണം ഇപ്പോൾ വളരെയധികം ക്രമാതീതമായ രീതിയിൽ ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ ജനസംഖ്യ വളരെ കൂടുതൽ ആയതുകൊണ്ട് തന്നെ വളരെ അധികം കോടിക്കണക്കിന് വ്യക്തികൾ തന്നെ ഇപ്പോൾ ക്രമാതീതമായി ആയി പ്രമേഹരോഗികൾ ആയി മാറി കൊണ്ടിരിക്കുകയാണ്. ഡയബറ്റിക് ഉള്ള ഭൂരിഭാഗം ആളുകൾക്കും കാലിൽ മരവിപ്പ് ഉണ്ടാകുന്നതാണ്.

അങ്ങനെ കാലിൽ മരവിപ്പ് ഉണ്ടാകുമ്പോള് വ്യക്തികൾക്ക് അവിടെ വേദന ഉണ്ടായിരിക്കുകയില്ല. അതുപോലെ ഈ വ്യക്തികൾക്ക് മുറിവ് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അവർക്ക് ഇത് ഉണങ്ങാൻ വേണ്ടി കുറേ കാലതാമസം എടുക്കുന്നതാണ്. ഉണങ്ങാത്ത മുറിവുകളാണ് പ്രശ്നമുണ്ടാക്കുന്നത്. കാൽ മരവിച്ചു പോകുന്ന ആളുകൾക്ക് ആണ് കൂടുതലായും ഇത്തരത്തിൽ പ്രശ്നമുണ്ടാക്കുന്നത്.

ഇങ്ങനെ പ്രശ്നം ഉള്ള ആളുകൾക്ക് അവരുടെ കാലുകൾ മന്ത് പോലെ വീർത്തു വരുന്നതാണ്. ഇങ്ങനെയുള്ള ആളുകളോട് സാധാരണയായി ഡോക്ടർമാർ പറയുന്നത് നിങ്ങൾ മരുന്ന് കൃത്യമായി കഴിക്കുക അതുപോലെതന്നെ കൃത്യമായ രീതിയിൽ ലഹരി പദാർത്ഥം കഴിക്കുക എന്നൊക്കെ പറഞ്ഞു വീട്ടിലേക്ക് വിടും. പിന്നീട് കുറെക്കാലം കഴിയുമ്പോൾ അവരുടെ കാൽ നല്ലതുപോലെ നീര് വെച്ച് വീർക്കുകയും ചെയ്യുന്നു. ഇങ്ങനെ പ്രശ്നമുണ്ടാകുമ്പോൾ ആ കാൽ മുറിച്ചു കളയേണ്ട അവസ്ഥവരെ ഉണ്ടാകുന്നതായി നമ്മൾ കാണാറുണ്ട്.

തുടക്കത്തിലെ ട്രീറ്റ്മെൻറ് കൃത്യമായ രീതിയിൽ അവർ എടുത്തിട്ടില്ല എങ്കിൽ മാത്രമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവർ അഭിമുഖീകരിക്കേണ്ടി വരുന്നത്. അപ്പോൾ നിങ്ങൾ ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അതായത് അസുഖങ്ങൾ ഉണ്ടാകുമ്പോൾ തുടക്കത്തിൽതന്നെ ശ്രദ്ധിക്കേണ്ട വളരെ വ്യക്തമായ കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ വിശദമായി പറയുന്നത്. അത് അറിയുന്നതിനു വേണ്ടി നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.