എത്ര കാലങ്ങളായി അടിഞ്ഞുകൂടിയ വിഷാംശവും ഇനി എളുപ്പത്തിൽ മാറ്റാം

2016 ൽ നോബൽ സമ്മാനം കിട്ടിയ ഒരു കോൺസെപ്റ്റ് ആണ് ഇവിടെ പറയുന്നത്. നമ്മളിൽ ഭൂരിഭാഗം ആളുകളും ഇതിൻറെ പേര് കേൾക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ഇതിന് മെത്തേടെ വിവരിക്കുന്ന സമയത്ത് നിങ്ങൾക്ക് ഏകദേശം ഈ കാര്യം മുൻകൂട്ടി തന്നെ മനസ്സിലാകുന്നതാണ്. ആരും തന്നെ നിങ്ങൾക്ക് മനസ്സിലാക്കാൻ വേണ്ടി ഒരുദാഹരണം പറഞ്ഞു തരാം. നമ്മളൊക്കെ സാധാരണ അടുപ്പിൽ വിറക്ക് കത്തിക്കുന്ന ആളുകളാണ്.

അങ്ങനെ വിറക് കത്തിക്കുന്നതിന് ഭാഗമായി അതിൽ ഉണ്ടാകുന്ന അതായത് അടുപ്പിൽ ഉണ്ടാകുന്ന ഒന്നാണ് ചാരം എന്ന് പറയുന്നത്. അപ്പോൾ ഇങ്ങനെ ചാരം അതിൽ കൂടുതലായി കടന്നു കഴിഞ്ഞാൽ പിന്നെ ഉണ്ടാകുന്ന പ്രശ്നം എന്താണെന്ന് വെച്ചാൽ നമുക്ക് പിന്നീട് ആ അടുപ്പ് കത്തിക്കാൻ സാധിക്കുകയില്ല. അതിൽ നിന്നും ചാരം എടുത്തുമാറ്റിയാൽ മാത്രമേ പിന്നീട് അടുപ്പ് നല്ല രീതിയിൽ കത്തുക യുള്ളൂ.

ഇവിടെ പറയാൻ പോകുന്ന കാര്യം കൃത്യമായി നിങ്ങൾക്ക് മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു കാര്യം ഉദാഹരണമായി നിങ്ങൾക്ക് പറഞ്ഞു തന്നത്. നമ്മൾ വിറക് കത്തിച്ച് അതിൻറെ ഭാഗമായി വരുന്ന ചാരം എന്നുള്ളതുപോലെതന്നെ നമ്മൾ ശരീരത്തിൽ കഴിക്കുന്ന പല സാധനങ്ങളും മൂലമുണ്ടാകുന്ന അവശിഷ്ടങ്ങൾ കൂടുതലായും ശരീരത്തിൽ കിടക്കുന്നത് വഴി പല വിഷാംശങ്ങളും ശരീരത്തിൽ കൂടുതലായി നിലനിൽക്കാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ ശരീരത്തിൽ കൂടുതലായി അല്ലെങ്കിൽ കാലങ്ങളായി നിലനിൽക്കുന്ന വിഷാംശം മാറ്റുക എന്നുള്ളത് നമ്മൾ ചെയ്യേണ്ട പ്രധാന കാര്യമാണ്. അങ്ങനെ നമ്മൾ ചെയ്തിട്ടില്ല എങ്കിൽ നമുക്ക് പലതരത്തിലുള്ള ദോഷ ഫലങ്ങളും ഉണ്ടാകുന്നതാണ്. ഇനി എന്താണ് ഇവിടെ പറയുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാൻ നിങ്ങൾ വീഡിയോ മുഴുവനായിത്തന്നെ കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.