ഈ സമയത്ത് അത്താഴത്തിൽ ഒരിക്കലും ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തരുത്

നമ്മുടെ മലയാളികളുടെ ഒരു വീക്നെസ് തന്നെയാണ് ഭക്ഷണം കഴിക്കുക എന്നുള്ളത്. ഇഷ്ടപ്പെട്ട രീതിയിൽ ഉള്ള ഭക്ഷണം അതിൻറെ രുചിയിലും കളറിലും ടെസ്റ്റിലും ഒക്കെ കഴിക്കുന്നത് ഒരു മാനസിക ഉന്മേഷം തന്നെയാണ് പല ആളുകളിലും ഉണ്ടാക്കുന്നത്. നമ്മൾ എല്ലാവരും ഭക്ഷണം കഴിക്കാൻ വേണ്ടി പുറത്തു പോകുന്ന ഒരു സമയം എന്നുപറയുന്നത് ഏകദേശം വൈകുന്നേരം സമയത്ത് തന്നെയാണ്.

നമ്മളെല്ലാവരും സാധാരണയായി വൈകുന്നേരം പോയി പുറത്തു ഭക്ഷണം കഴിക്കുക എന്നതാണ് സാധാരണയായി പറയുന്നത്. നമ്മളെല്ലാവരും സാധാരണയായി കാലത്ത് കഴിക്കുന്ന ഭക്ഷണങ്ങൾ പുറമേ പോയി കഴിക്കാം എന്ന് പൊതുവേ പറയാറില്ല. ഒരുപക്ഷേ പറയുന്നുണ്ടെങ്കിൽ പോലും അങ്ങനെ പറയുന്ന ആളുകളുടെ എണ്ണം വളരെ ചുരുക്കമായിരിക്കും. രാവിലെ രാജാവിനെപ്പോലെ കഴിക്കണം എന്നൊക്കെയാണ് സാധാരണയായി പണ്ടൊക്കെ ആളുകൾ പറഞ്ഞിരുന്നത്. എന്നാൽ നമ്മളൊക്കെ ഇന്നു ചെയ്യുന്ന പ്രവർത്തി എന്ന് പറയുന്നത് നേരെ തിരിച്ചാണ്.

രാവിലെ ഒരു പക്ഷേ നമ്മൾ കുറച്ചു കഴിയും അല്ലെങ്കിൽ കഴിക്കാതെ പോകുന്ന ആളുകളുണ്ട്. ഉച്ചയ്ക്ക് ഒരു വിധം കുഴപ്പമില്ലാതെ എല്ലാവരും കഴിക്കുന്നുണ്ട്. എന്നാൽ തിരിച്ച് വീട്ടിലേക്ക് വരുമ്പോൾ വൈകുന്നേരം അല്ലെങ്കിൽ പുറമേ പോയി വൈകുന്നേരം നല്ല രീതിയിൽ സുഭിക്ഷമായി ഭക്ഷണം കഴിച്ചു കിടന്നുറങ്ങുകയും ചെയ്യുന്നു. എന്നതാണ് മാനസികമായ രീതിയിലുള്ള ഉല്ലാസത്തിന് ഒരു അടിസ്ഥാനം എന്നതാണ് നമ്മൾ എല്ലാവരും മനസ്സിലാക്കുന്നത്. ഇങ്ങനെ തന്നെയാണ് സാധാരണയായി നമ്മൾ എല്ലാവരും ചെയ്യുന്ന പ്രവർത്തിയും.

അതുകൊണ്ട് തന്നെയാണ് ഓരോ ദിവസവും കൂടുന്തോറും ഫാസ്റ്റഫുഡ് ഷോപ്പുകൾ കൂടുതലായി നമ്മുടെ നാട്ടിലൊക്കെ വന്നു കൊണ്ടിരിക്കുന്നത്. നമ്മൾ ഇങ്ങനെ കഴിക്കാൻ പോകുന്നത് കൊണ്ട് തന്നെയാണ് ഇത്തരത്തിൽ ഷോപ്പുകളും എണ്ണം കൂടി വരുന്നത്. നമ്മൾ കഴിക്കേണ്ട എന്ന് വിചാരിച്ചാണ് പുറത്തുപോകുന്നത് എങ്കിൽ പോലും പുറത്തേക്ക് പോകുമ്പോൾ അവിടുത്തെ മണവും രുചിയും എല്ലാം നമ്മുടെ ഓർമ്മകളിലേക്ക് വരുമ്പോൾ നമ്മൾ തനിയെ അവിടേക്ക് കയറി ചെല്ലുകയാണ് ചെയ്യുന്നത്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.