ഒരു മരുന്നും കഴിക്കാതെ തന്നെ ഗ്യാസും അസിഡിറ്റിയും നെഞ്ചിരിച്ചിലും എളുപ്പത്തിൽ മാറ്റിയെടുക്കാം

ഉദര സംബന്ധമായ അസുഖങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. ഗ്യാസും അസിഡിറ്റിയും മാത്രമല്ല ഫിസ്തുല പൈൽസ് ആമാശയ ക്യാൻസർ തുടങ്ങിയവയും ഒക്കെ കൂടി വരികയാണ്. എന്താണ് ഇതിന് പിന്നിലെ കാരണം? അസിഡിറ്റിക്ക് ആയും ഗ്യാസിന് ആയും മലബന്ധത്തിന് ആയും ദിവസവും മരുന്നു കഴിക്കേണ്ടി വരുന്നവരുടെയും ദഹനേന്ദ്രിയത്തിൽ ഉള്ള ക്യാൻസറിന് ആയി ഓപ്പറേഷനും കീമോയും വേണ്ടി വരുന്നവരുടെയും എണ്ണവും കൂടി വരികയാണ്.

ഇവ ഒന്നും തന്നെ മരുന്നും ഓപ്പറേഷനും ഒക്കെ ഉപയോഗിച്ചും ചികിത്സിച്ച് മാറ്റാൻ സാധിക്കുന്നില്ല. ജീവിതകാലം മുഴുവൻ മരുന്നു കഴിച്ചു രോഗത്തോടൊപ്പം ജീവിക്കേണ്ടതായ അവസ്ഥ വരുന്നു. ഇത്രയും രോഗങ്ങൾ ചികിത്സിച്ചു മാറ്റാൻ സാധിക്കുകയില്ലേ എന്നായിരിക്കും നിങ്ങളിപ്പോൾ ചിന്തിക്കുന്നുണ്ടാവും. മോഡേൺ ചികിത്സാരീതികൾ ഇത്രയും അധികം വർധിച്ച പോലും എന്തുകൊണ്ടാണ് ഓപ്പറേഷൻ കീമോ എന്നിവ ഒന്നും ഉപയോഗിച്ച് ഇത് മാറ്റാൻ സാധിക്കാത്തത്.

ഇത്തരം രോഗങ്ങൾ എല്ലാം ജീവിതശൈലീരോഗങ്ങളുടെ ഗ്രൂപ്പിൽ കാണപ്പെടുന്നത്. അതായത് അടിസ്ഥാന കാരണം എന്നു പറയുന്നത് ജീവിതശൈലി അതുതന്നെയാണ്. അടിസ്ഥാന കാരണമായ ജീവിതശൈലിയിലെ അപാകതകൾ പരിഹരിക്കാതെ മരുന്ന് നൽകിയും ഓപ്പറേഷൻ ചെയ്തും ചികിത്സിക്കാൻ ശ്രമിക്കുന്നതിനാലാണ് രോഗം മാറാത്തതും.

അതുപോലെതന്നെ ഒരിക്കൽ മാറിയാൽ അത് വീണ്ടും വരുന്നതിന് പിന്നിൽ കാരണവും ഇതുതന്നെയാണ്. അതുകൊണ്ടുതന്നെ ജീവിതകാലം മുഴുവനും വരുന്ന കഴിക്കേണ്ട അവസ്ഥ വരികയും ചെയ്യുന്നു. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.