എത്ര കഠിനമായ ചൊറിച്ചിലും ഇനി എളുപ്പത്തിൽ മാറ്റാം

വളരെ സർവസാധാരണയായി കണ്ടുവരുന്ന ചർമ്മത്തിലെ ഒരു അലർജി രോഗത്തെപ്പറ്റി സംസാരിക്കാനാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. ചൊറിച്ചിൽ ഓടുകൂടി ചർമത്തിൽ തടിപ്പു കൂടിവരുന്ന ഒരു അലർജി ആയ അർട്ടിക്കേരിയ എന്ന അസുഖത്തെ പറ്റിയാണ് ഇവിടെ വിശദമായി പറയുന്നത്. ആർട്ടിക്കേറിയ എന്ന വാക്ക് ഉത്ഭവിച്ചത് ആർട്ടിക ഡയോറിക്ക എന്ന ഒരു ചെടിയിൽ നിന്നാണ് ഈ ഒരു വാക്ക് ഉത്ഭവിച്ചിരിക്കുന്നത്.

ഈ ചെടിക്ക് ഉള്ളിൽ ഒരു അലർജെൻ ഉണ്ട്. ഇതു കാരണം നമ്മുടെ ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാകുന്നു. ഈ അസുഖത്തിന്റെ രോഗലക്ഷണങ്ങൾ എന്നു പറഞ്ഞാൽ നമ്മുടെ ചർമം ചുവന്ന് തടിച്ച് വരുന്ന ഒരു പ്രക്രിയയാണ്. ചിലരിൽ ഇത് ചുണ്ട് അതുപോലെതന്നെ നിങ്ങളുടെ മുഖം ഒക്കെ നല്ലരീതിയിൽ തടിച്ചു വരുന്നു. അതുപോലെതന്നെ മൂത്രമൊഴിക്കുന്ന ഭാഗങ്ങളിൽ ഒക്കെ നീര് വെച്ചു വരികയും ചെയ്യുന്നു. ഈ രണ്ടു ലക്ഷണങ്ങൾ മനസ്സിലാക്കിയാണ് നമ്മൾ ഈ ഒരു അസുഖത്തെ അർട്ടിക്കേരിയ എന്ന് വിളിക്കുന്നത്. ഇത് പ്രായഭേദമെന്യേ വ്യത്യാസം അല്ലാതെ എല്ലാവരിലും കാണുന്ന ഒരു തരത്തിലുള്ള സുഖമാണ്.

മുതിർന്നവരിൽ ഏകദേശം 20 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ള ആളുകളിൽ ആയിരിക്കും ഇത്തരത്തിലുള്ള അസുഖങ്ങൾ കൂടുതലായി കാണുന്നത്. കൂടുതലായും സ്ത്രീകളിലാണ് ഇത്തരത്തിലുള്ള അസുഖങ്ങൾ കൂടുതലായി കാണുന്നത്. ഈ ഒരു അസുഖം എന്തുകൊണ്ട് വരുന്നു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പലതരത്തിലുള്ള കാരണങ്ങൾകൊണ്ട് ഇത്തരത്തിലുള്ള അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. ആദ്യത്തെ പ്രധാന കാരണമായി വരുന്നത് ഇൻഫെക്ഷൻ തന്നെയാണ്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.