സത്യസന്ധമായ മഹാമാരി വാർത്ത എന്ന് പറയുന്നത് ഇതാണ്

മഹാമാരിയുടെ വകഭേദങ്ങൾ ലോകത്തെ ആകെ ഭീതിയിൽ ആഴ്ത്തുന്ന ഈ സമയത്ത് നീയോ കോവ് എന്ന് പറയുന്ന പുതിയ ഒരു വകഭേദം വന്നിരിക്കുന്നു. അത് ബാധിച്ചാൽ മൂന്നിൽ ഒരാൾക്ക് മരണം സംഭവിക്കും എന്നൊക്കെയുള്ള വാർത്തകൾ നമ്മൾ കേൾക്കുകയും കാണുകയും ഒക്കെ ചെയ്തു. ഇതിനെക്കുറിച്ച് ഒരുപാട് ആളുകൾ പരിഭ്രാന്തരായി സംശയം ചോദിച്ചത് കൊണ്ട് അവരുടെ സംശയങ്ങൾ ഒക്കെ ദുരീകരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു വീഡിയോ നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കാൻ വേണ്ടി തീരുമാനിച്ചത്.

ഇത്തരത്തിൽ പുതിയതായി വന്ന വൈറസിനെ അതായത് പുതിയ വകഭേദത്തിന് നിങ്ങൾ അധികം പേടിക്കേണ്ട കാര്യമില്ല എന്നാണ് ഇവിടെ പറയാൻ പോകുന്നത്. അതിനുള്ള വ്യക്തമായ കാരണവും ഇവിടെ വിശദീകരിക്കുന്നു. സൗത്താഫ്രിക്കയിലെ ഒരു പുതിയ കൂട്ടം വവ്വാലുകളെ ആണ് ഇത്തരത്തിലുള്ള പുതിയ വകഭേദം കണ്ടെത്തിയത്. ഗുഹയിലെ ഒരു ശാസ്ത്രജ്ഞനാണ് പുതിയതായി ഒരു വകഭേദം വൈറസ് വരാൻ സാധ്യതയുണ്ട് എന്ന് അറിയിച്ചിരിക്കുന്നത്.

ഈ വൈറസിനെ ഒരു പ്രത്യേകത എന്താണെന്ന് വെച്ചു കഴിഞ്ഞാൽ ഇത് ഒരുപാട് മരണങ്ങൾ സംഭവിക്കുവാൻ ഉള്ള ഒരു അസുഖമായി മാറുവാനുള്ള സാധ്യതയുണ്ട് എന്നാണ് പറയപ്പെടുന്നത്. പക്ഷേ ഇത് നമുക്ക് ഇപ്പോൾ ആർക്കും പേടിക്കേണ്ട ഒരു കാര്യവും ഉണ്ടാകുന്നില്ല. ഇപ്പോൾ ഇത് നിലവിൽ വവ്വാലുകൾ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. പുതിയ ഒരു തരത്തിലുള്ള കോറോണയുടെ വകഭേദം മാത്രമായിട്ടാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

ഇത് മനുഷ്യരിൽ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു വൈറസ് ആണ് എന്നത് കൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പ് നമുക്ക് നൽകിയിരിക്കുന്നത്. ഈ വിഷയത്തെപ്പറ്റി ഇനി കൂടുതലായി മനസ്സിലാക്കാൻ നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.