ഇത്തരം ലക്ഷണങ്ങൾ നിങ്ങൾ അവഗണിച്ചാൽ ഉറക്കത്തിൽ തന്നെ ഒരു പക്ഷേ മരണപ്പെട്ടു പോയേക്കാം

നമ്മൾ ഒരുപാട് തരത്തിലുള്ള വാർത്തകൾ ഇത്തരത്തിൽ കേട്ടിട്ടുണ്ട്. ഉറക്കത്തിനിടയിൽ തന്നെ ചെറുപ്പക്കാർ മരിച്ചു പോകുന്നു. ഒരു പക്ഷേ നമ്മൾ പത്രങ്ങളിലൂടെ അറിഞ്ഞിട്ടുണ്ടാകും അല്ലെങ്കിൽ നമ്മുടെ ബന്ധുക്കളിൽ തന്നെ ഇത്തരത്തിലുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട് ആകാം. ഉറക്കത്തിനിടയിൽ എങ്ങനെയാണ് മരണം സംഭവിക്കുന്നത്? അതിൻറെ കാരണങ്ങൾ എന്തൊക്കെയാണ്? അത് എത്ര കാറിലാണ് കൂടുതലായും ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത്.

ഇത്തരത്തിലുള്ള ഈ ഒരു സംഭവത്തെ നമുക്ക് എങ്ങനെ പ്രതിരോധിച്ച് തടയാൻ സാധിക്കും? തുടങ്ങിയ കാര്യങ്ങളാണ് വളരെ വിശദമായി ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. ഉറക്കത്തിനിടയിൽ ഇങ്ങനെ മരണങ്ങൾ ഉണ്ടാകുന്നതിന് മൂന്ന് പ്രധാനപ്പെട്ട കാരണങ്ങൾ പറയാം. ഒന്നാമത്തേത് ഉറക്കത്തിനിടയിൽ സംഭവിക്കുന്ന ്് കാർഡിയോകറസററ് ഹാർട്ടറ്റാക്ക് അതുപോലെ ഉറക്കത്തിനിടയിൽ ഉണ്ടാകുന്ന സ്ട്രോക്ക് മൂലമുള്ള പ്രശ്നങ്ങൾ പിന്നീട് വരുന്നത് എംബോളിസം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ആണ്. ഒന്നെങ്കിൽ ഇത് പ്രിലിമിനറി എംബോളിസം ആകാം അല്ലെങ്കിൽ സെറിബ്രൽ എംബോളിസം ആകാം.

ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അത് ഉറക്കത്തിനിടയിൽ അറിയാതെ തന്നെ മരണം സംഭവിക്കുന്നതിന് കാരണമാകുന്നു. അല്ലെങ്കിൽ നമ്മൾ ഷോപ്പും എടുക്കുന്നത് ശരിയല്ലാത്ത രീതിയിൽ ആയതുകൊണ്ട് പ്രത്യേകിച്ച് കൂർക്കംവലി ഉള്ള ആളുകളിൽ ആണ് ഇത്തരത്തിൽ ശ്വാസം എടുക്കുന്നത് കൃത്യമായ രീതിയിൽ എടുക്കാതെ സാധിക്കാതെ വരികയും നമ്മുടെ രക്തത്തിലെ കോശങ്ങൾക്ക് കൃത്യമായ രീതിയിൽ ഓക്സിജൻ ലഭിക്കാതെ വരികയും അങ്ങനെ ശ്വാസതടസ്സത്തെ ഭാഗമായി ഇത്തരത്തിൽ മരണം സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.