കഫക്കെട്ട് ശ്വാസംമുട്ട് ചുമ നടക്കുമ്പോൾ ഉള്ള കിതപ്പ് എന്നിവയൊക്കെ ഇനി എളുപ്പത്തിൽ തന്നെ ഇല്ലാതാക്കാം

നമ്മുക്ക് എല്ലാവർക്കും അറിയാവുന്നത് പോലെ തന്നെ കോവിട് എന്ന മഹാമാരി നമുക്ക് ഉണ്ടായി പോയതിനുശേഷം അതിൻറെ ഭാഗമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത് വളരെ പ്രയാസകരമായ കാര്യങ്ങൾ തന്നെയാണ്. അനിയന്ത്രിതമായ ചുമ്മാ കുറെ നാളത്തേക്ക് നീണ്ടു നിൽക്കുക കൊവിഡ് അതിനുശേഷവും നെഗറ്റീവ് ആയി പലതരത്തിൽ ന്യൂമോണിയ പോലെ ഉണ്ടാവുക ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ പലകാരണങ്ങൾ കൊണ്ടും അതു മരണത്തിനു വരെ കാരണമാകുന്നു. ഇതൊക്കെ സാധാരണ ആളുകൾ മുതൽ പ്രശസ്തമായ ആളുകളിൽ വരെ നമ്മൾ കണ്ടിട്ടുള്ള കാര്യമാണ്.

കൊവിഡ് വന്നു പോയതിനു ശേഷം എന്തൊക്കെ ടെസ്റ്റുകളാണ് അത്യാവശ്യമായി ചെയ്യേണ്ടത് എന്ന് പലരും സംശയമായി ചോദിക്കാറുള്ള കാര്യമാണ്. അവയിൽ ചെലവ് കുറഞ്ഞ ടെസ്റ്റുകളും ഉണ്ട് അതുപോലെതന്നെ ചെലവുകൂടിയ ടെസ്റ്റുകളും ഉണ്ട്. എന്തെങ്കിലും ശ്രദ്ധിക്കേണ്ടതായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ തീർച്ചയായും ഇതിൽ ചെലവുകൂടിയ ടെസ്റ്റുകൾ ചെയ്യേണ്ടത് ആവശ്യമായി വരുന്നുണ്ട്.

അതിനെ കുറിച്ചുള്ള കുറച്ച് കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വളരെ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്. ഇവയിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ഒന്നു രണ്ട് ടെസ്റ്റുകൾ ഉണ്ട്. നമ്മൾ ചെയ്യേണ്ട കാര്യം എന്താണെന്ന് വെച്ചാൽ 6 മുതൽ 12 മിനിറ്റ് വരെ നിങ്ങൾക്ക് പറ്റാവുന്ന അത്ര വേഗത്തിൽ നടക്കുക. ഈ സമയത്ത് നിങ്ങൾക്ക് നെഞ്ചുവേദനയോ അല്ലെങ്കിൽ ശ്വാസംമുട്ടൽ ഓ എന്തെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇത് നിർത്താവുന്നതാണ്. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.