കുട്ടികളിൽ സാധാരണയായി ഉണ്ടാകുന്ന ഹൈപ്പർ ആക്ടിവിറ്റി ശ്രദ്ധയില്ലായ്മ എടുത്തുചാട്ടം എന്നിവയൊക്കെ ഇനിമുതൽ എളുപ്പത്തിൽ പരിഹരിക്കാം

ഹൈപ്പർ ആക്ടിവിറ്റി എന്നുപറയുന്ന ഒരു പ്രശ്നത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോ വളരെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. സാധാരണയായി കുട്ടികളിൽ ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണാറുള്ളത് എങ്കിൽ പോലും മുതിർന്ന അവസ്ഥയിലുള്ള അഞ്ച് ശതമാനം ആളുകളിലും എങ്കിലും ഇത്തരത്തിലുള്ള അവസ്ഥ സാധാരണയായി കാണപ്പെടാറുണ്ട്.

എ ഡി എച്ച് ററി എന്നു പറയുന്ന അവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം. ആ പേരിൽ പറയുന്നതുപോലെ തന്നെ ശബ്ദം ഇല്ലായ്മ എടുത്തുചാട്ടം പിരിപിരിപ്പ് എന്നിവയാണ് ഉണ്ടാവുന്നത്. സാധാരണയായി ഇത്തരത്തിലുള്ള ഒരു പ്രശ്നം കുട്ടികളിൽ തന്നെയാണ് കാണുന്നത്. കുട്ടികളിൽ വെച്ച് നോക്കുമ്പോൾ തന്നെ ആൺകുട്ടികളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നത്. എന്താണ് ഇതിൻറെ ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം. മൂന്നു തരത്തിലുള്ള ലക്ഷണങ്ങളുണ്ട് എന്ന് നമ്മൾ പറഞ്ഞു കഴിഞ്ഞു. അവയിൽ തന്നെ ശ്രദ്ധ മില്ലായ്മ യുടെ ലക്ഷണങ്ങൾ എങ്ങനെയാണ് നമുക്ക് മനസ്സിലാക്കാൻ സാധിക്കുക എന്ന് നോക്കാം.

സാധാരണയായി ഒരു കുട്ടി ക്ലാസ്സിൽ ടീച്ചർ ക്ലാസ് എടുക്കുമ്പോൾ ശ്രദ്ധയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരിക്കുന്നു. അതുപോലെതന്നെ നോട്സ് എഴുതുമ്പോൾ അത് കമ്പ്ലീറ്റ് ആകാതെ വരികയും ചെയ്യുന്നു. ഇതൊക്കെയാണ് സാധാരണയായി ശ്രദ്ധയില്ലായ്മയുടെ ലക്ഷണങ്ങളായി വരുന്നത്. മറവിയുടെ ലക്ഷണങ്ങൾ എന്താണെന്നുവെച്ചാൽ ക്ലാസ്സിലേക്ക് കൊണ്ടുപോകുന്ന സാധനങ്ങൾ പിന്നീട് വീട്ടിലേക്ക് തിരിച്ചു കൊണ്ടു വരാതെ ഇരിക്കുന്നു. അതുപോലെതന്നെ ക്ലാസ്സിൽ വേണ്ടത്ര രീതിയിൽ പെർഫോമൻസ് ചെയ്യുവാൻ സാധിക്കുന്നില്ല. ഇനിയും മറ്റുള്ള കാര്യങ്ങളെ പറ്റി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.