പ്രോട്ടീൻ ലീക്ക് കിഡ്നിയുടെ ആരോഗ്യം എന്നിവ ഒക്കെ ഇനി യൂറിൻ നോക്കി മനസ്സിലാക്കാം

മൂത്രത്തിൽ പത വരുന്നതും അതുപോലെതന്നെ കിഡ്നി ഫെയിലിയർ ആകുന്നതും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ? രക്തത്തിൻറെ പിഎച്ച് നില നിർത്തുന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ട് അവയവങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ഒന്നാമത്തേത് കിഡ്നി രണ്ടാമത്തേത് ലെൻസ് ആണ്. ആദ്യം പറഞ്ഞതുപോലെ തന്നെ മൂത്രത്തിൽ പത കൂടുതലായി കാണുന്നതും കിഡ്നിയുടെ പ്രവർത്തനവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് നോക്കാം. 60 70 വയസ്സ് ഉള്ള ആളുകൾ പറയാറുള്ള ഒരു കാര്യമാണ് മൂത്രമൊഴിക്കുമ്പോൾ എനിക്ക് നല്ല രീതിയിലുള്ള പത ആണ് ഉണ്ടാവുന്നത്.

ഹാർപിക് ഒന്നും പേടിക്കേണ്ട കാര്യമില്ല മൂത്രത്തിൽ ഇത്തരത്തിൽ പല ഉള്ളതുകൊണ്ട് ഫ്ളഷ് ചെയ്യുമ്പോൾ അത് എല്ലാം വൃത്തിയായി പോകും എന്നാണ് പറയുന്നത്. മൂത്രത്തിൽ പത എന്ന് പറയുന്ന കാര്യം എന്താണെന്ന് വെച്ചാൽ നമ്മുടെ ശരീരത്തിൽ നിന്നും മൂത്രത്തിലൂടെ ആൽബമിൻ എന്ന് പറയുന്ന പ്രോട്ടീൻ പുറത്തുപോകുന്ന ഒരു അവസ്ഥയാണ്. മൂത്രത്തിൽ പത പോകാത്ത ആളുകൾക്കും മൈക്രോ ആൽബമിൻ യൂറിയ എന്ന ഒരു അവസ്ഥ ഉണ്ടാകാം. കൂടുതലായും ഇത്തരത്തിലുള്ള അവസ്ഥ കാണുന്നത് എന്ന് വെച്ചാൽ അനിയന്ത്രിതമായ രീതിയിൽ ഒരുപാട് നാൾ നീണ്ടുനിൽക്കുന്ന ഷുഗർ ഉള്ള രോഗികളിലാണ്.

കിഡ്നിയുടെ പ്രവർത്തനം ഒക്കെ കൂടുതൽ കുഴപ്പമുള്ള രീതിയിൽ തകരാറിലാകുന്നു അതിനുശേഷമാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള ആളുകൾ ഉണ്ടാകുന്ന പ്രശ്നം എന്ന് പറയുന്നത് ശരീരഭാരം കുറയുക എന്നതാണ്. ഇത് കിഡ്നിയുടെ പ്രശ്നം കൊണ്ട് ലിവർ പ്രശ്നം കൊണ്ടോ അല്ലെങ്കിൽ ലിവർ സിറോസിസ് പോലുള്ള പ്രശ്നമുള്ള സമയങ്ങളിലൊക്കെ ഇത്തരത്തിലുള്ള ആൽബമിൻ യൂറിയ എന്ന സംഭവം ഉണ്ടാകാറുണ്ട്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.