എത്ര കടുത്ത മുട്ടുവേദനയും ഇനി ഓപ്പറേഷൻ കൂടാതെ തന്നെ എളുപ്പത്തിൽ മാറ്റിയെടുക്കാം

പലതരത്തിലുള്ള വേദനകൾ മൂലം കഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. വേദനസംഹാരികളുടെ ആശ്രയിച്ചാണ് ഇവർ സ്വസ്ഥമായി കിടന്നുറങ്ങും അതുപോലെതന്നെ നടക്കുന്നതും ഒക്കെ. വേദനസംഹാരികളുടെ ദീർഘനാളത്തെ ഉപയോഗം അസിഡിറ്റിയും അൾസർ മാത്രമല്ല ആസ്ത്മ ഉള്ളവർക്ക് അത് കൂടുന്നതിനും അതുപോലെതന്നെ അലർജിക്കും ഹൃദ്രോഗ ദിനം കാൻസറിനും ഹാർട്ട് അറ്റാക്കിനും ഒക്കെ കാരണമാകുന്നുണ്ട്.

കാൽമുട്ട് തേയ്മാനം കൂടുകയാണെങ്കിൽ മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ മാത്രമാണ് ഒരു പരിഹാരം ആയി ഉണ്ടാകുന്നത്. മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ കളുടെ എണ്ണം ഇപ്പോൾ കൂടി വരികയാണ്. ലക്ഷങ്ങൾ ചെലവ് വരുന്ന മേജർ ഓപ്പറേഷൻ ആണെങ്കിലും ഇൻഷുറൻസ് കിട്ടുന്നതും മൂലം പണച്ചെലവും മിക്കവർക്കും പ്രശ്നമാകാറില്ല. പക്ഷേ ഓപ്പറേഷനെയും അനസ്തേഷ്യയുടെയും അപകടസാധ്യതയും ഓപ്പറേഷനു ശേഷമുള്ള ഫിസിയോതെറാപ്പി യുടെ വേദനയുമൊക്കെ നമ്മൾ സഹിക്കേണ്ടതാണ്. സാധാരണയായി അമിതവണ്ണം ഉള്ള ആളുകൾക്ക് ആണ് ഇത്തരത്തിൽ ഓപ്പറേഷൻ വേണ്ടി വരുന്നത്.

മിക്കവർക്കും ഷുഗറും പ്രഷറും ഹൃദ്രോഗവും ഒക്കെ ഉണ്ടാവുന്നതാണ്. ഇത്തരത്തിൽ പ്രശ്നം ഉള്ള ആളുകൾക്ക് ഓപ്പറേഷൻറെയ്യും അതുപോലെതന്നെ അനസ്തേഷ്യയുടെ യുമൊക്കെ അപകടസാധ്യത കൂടുതലായി ഉണ്ടാവുകയും ചെയ്യുന്നു. എന്താണ് മുട്ടുവേദനയ്ക്ക് കാരണമായി മാറുന്നത് എന്ന് നമുക്ക് ആദ്യം തന്നെ നോക്കാം. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.