നിങ്ങളുടെ ശരീരത്തിലെ ശരിയായ ഷുഗറിന്റെ അളവ് എത്രയാണ് എന്ന് കൃത്യമായി മനസ്സിലാക്കാൻ ഇത് കാണുക

നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന അതുപോലെ തന്നെ ഇന്ന് പ്രമേഹരോഗം എന്ന് പറയുന്നത് സർവ്വസാധാരണമാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ളത് കേരളത്തിലാണ് എന്ന് പറയാം. അഞ്ചിൽ ഒരാൾ എന്ന രീതിയിൽ ഇപ്പോൾ പ്രമേഹ രോഗികൾ കൂടിക്കൊണ്ടിരിക്കുകയാണ്. പ്രമേഹമുണ്ടെങ്കിൽ പോലും അത് അറിയാതെ കൊണ്ടു നടക്കുന്ന ചില ആളുകളുണ്ട്.

നമ്മുടെ നാട്ടിൽ കൂടുതൽ ആളുകളും ഇത് അറിയാതെ കൊണ്ട് നടക്കുന്ന ആളുകളാണ്. കാരണം അവരൊന്നും രക്തം ഇടയ്ക്ക് ടെസ്റ്റ് ചെയ്തു നോക്കാറില്ല. ഇത് ചികിത്സിക്കേണ്ട രീതികൾ ഇവർ കണ്ടെത്തുന്നില്ല. നിങ്ങൾക്ക് പ്രമേഹം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ കണ്ടുപിടിക്കാം എന്ന് നമുക്ക് നോക്കാം. രക്തം പരിശോധിച്ചാൽ ഇത് കണ്ടെത്താൻ സാധിക്കും എന്ന് എല്ലാവർക്കും അറിയാം. പണ്ടൊക്കെ മൂത്രം പരിശോധിച്ചു നോക്കിയാൽ പോലും ഡയബറ്റിക് ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. ഇന്ന് പ്രമേഹം കണ്ടെത്തുവാൻ വേണ്ടി ആരും തന്നെ മൂത്ര പരിശോധന നടത്താറില്ല.

എല്ലാവരും ചെയ്യുന്നത് രക്തം പരിശോധിക്കുകയാണ്. രക്തം പരിശോധിക്കുമ്പോൾ തന്നെ പല തരത്തിലുള്ള പരിശോധനകൾ ഉണ്ട്. അതുപോലെ തന്നെ പല സമയത്തും ഉള്ള പരിശോധനകൾ ഉണ്ട്. ആഹാരം കഴിക്കുന്നതിനേക്കാൾ മുന്നേയും അതുപോലെതന്നെ ആഹാരം കഴിച്ചതിനുശേഷം ഇത്തരം പരിശോധനകൾ നടത്താറുണ്ട്. അതുപോലെതന്നെ മൂന്നുമാസം തുടർച്ചയായി നോക്കിയതിനു ശേഷം അതിൻറെ ആവറേജ് കണ്ടുപിടിക്കുന്ന പരിശോധനയും ഉണ്ട്. ഈ വിഷയത്തെപ്പറ്റി കൂടുതലായി അറിയാൻ വീഡിയോ നിങ്ങൾ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.