എന്തൊക്കെ ചികിത്സ ചെയ്തിട്ടും നിങ്ങളുടെ രോഗങ്ങൾ പൂർണമായും മാറുന്നില്ല എങ്കിൽ അതിനു പിന്നിലെ കാരണം ഇതാണ്

സാധാരണയായി നമ്മൾ എല്ലാവരും ആരോഗ്യമാസിക വായിക്കാറുണ്ട്. അതുപോലെതന്നെ ഹെൽത്ത് ടിപ്പുകൾ കേൾക്കാറുണ്ട്. അതുപോലെതന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ ഇത്തരത്തിലുള്ള ഒരുപാട് ടിപ്പുകൾ നമ്മളെല്ലാവരും കേൾക്കാറുണ്ട്. ഇതിലൊക്കെ പലരും പല കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ഓരോ രോഗങ്ങൾക്കും ഓരോ കാര്യങ്ങളാണ് ഇതിൽ ഒക്കെ നമ്മൾ പറഞ്ഞു കേൾക്കാറുള്ളത്.

ഇങ്ങനെയൊക്കെ കേൾക്കുന്നു അതുകൊണ്ടുതന്നെ നമ്മൾ അവയൊക്കെ ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇങ്ങനെയൊക്കെ ചെയ്തിട്ട് പോലും യാതൊരുവിധ റിസൾട്ട് ലഭിക്കാത്ത വിഷമിക്കുന്ന കുറെ ആളുകൾ ഇന്ന് നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട്. ഇങ്ങനെയൊക്കെ ഓരോ രോഗങ്ങളെ തടയാൻ വേണ്ടി നമ്മൾ ചെയ്തിട്ടും ഇത്തരം പ്രശ്നങ്ങൾ നമ്മളെ വിട്ടു മാറുന്നില്ലെങ്കിൽ അതിൻറെ പിന്നിൽ കാരണം എന്താണ് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ വളരെ വ്യക്തമായി പറഞ്ഞു തരാൻ പോകുന്നത്. ചില രോഗികൾ വരുമ്പോൾ പറയാറുണ്ട് ഞാൻ മൈഗ്രേൻ രോഗിയാണ്.

ഈ ഒരു രോഗം മാറുന്നതിന് വേണ്ടി ആയുർവേദ ചികിത്സ ചെയ്തു നോക്കി അതുപോലെതന്നെ ഹോമിയോപ്പതി ചെയ്തു നോക്കി അതുപോലെതന്നെ ഇംഗ്ലീഷ് മെഡിസിനും ചെയ്തു നോക്കി യാതൊരു വിധത്തിലും ഒരു റിസൾട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോഴും ഈ ഒരു പ്രശ്നം മാറ്റാൻ വേണ്ടി പലതരത്തിലുള്ള മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുകയാണ്.

അപ്പോൾ ആരോഗ്യത്തോടെ ഞാൻ ചോദിച്ച കാര്യം എന്താണെന്ന് വെച്ചാൽ നിങ്ങൾക്ക് വയറിന് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നതാണ്. അങ്ങനെ ചോദിച്ചപ്പോൾ ആരോഗ്യ പറഞ്ഞത് മലബന്ധം ഉണ്ട് അതുപോലെ തന്നെയാ സംബന്ധമായ ഒട്ടനവധി പ്രശ്നങ്ങൾ ഉണ്ട് എന്നതാണ്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.