ഇവരെ വിശ്വസിച്ചാൽ ജീവിതം പിന്നെ നരകമാകും

ഈ അടുത്ത് ഇറങ്ങിയ സിനിമകളിലൊക്കെ തുടക്കം നായകനായി നിന്ന് അവസാനമാകുമ്പോഴേക്കും വില്ലനാകും. തുടക്കത്തിൽ വില്ലനായി ഇരുന്ന ആൾ ക്ലൈമാക്സ് ആകുമ്പോഴേക്കും നായകനുമായി മാറുന്നു. ഇങ്ങനെ നമ്മളെ എല്ലാം അത്ഭുത പര്യവേഷകർ ആക്കുന്ന പല സന്ദർഭങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. പലപ്പോഴും നമ്മുടെ ജീവിതങ്ങളിലും ഇങ്ങനെയാണ്. നമ്മൾ അതീവ വിശ്വസ്തതയോടെ കൂടി ചിലരെ സമീപിക്കുമ്പോൾ നമ്മളെല്ലാം കൊടുത്ത് സ്നേഹിച്ചു കഴിയുമ്പോൾ പിന്നെയുള്ള അവരുടെ സമീപനത്തിൽ പലതരത്തിലുള്ള കള്ളത്തരങ്ങളും കുശാഗ്രബുദ്ധിയും കൗശലങ്ങളും ഒക്കെ ഒപ്പിച്ചു വെച്ചിട്ട് ഉണ്ടാകും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

എങ്ങനെ ഇത്തരക്കാരെ നമുക്ക് കണ്ടുപിടിക്കാം എന്നാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. പേഴ്സണാലിറ്റി ഡിസോർഡർ എന്ന നിങ്ങൾ കേട്ടിട്ടുണ്ടോ? ആദ്യം പറഞ്ഞതുപോലെ തന്നെ ക്ലൈമാക്സിൽ വില്ലൻ നായകനും നായകൻ വില്ലൻ ഒക്കെ ആയി തീർന്നേക്കാം. നമ്മുടെ കരിയറും ജീവിതവും ഒക്കെ നഷ്ടപ്പെട്ടു അത് ഒരു ആത്മഹത്യ അല്ലെങ്കിൽ മരണത്തിന് ഒക്കെ ഇടയാക്കുന്ന വളരെ ദൗർഭാഗ്യം നിറഞ്ഞ അവസ്ഥകൾ ഒക്കെ ആയി ഉണ്ടാകാറുണ്ട്.

അത് നമ്മുടെ ജീവിതത്തിലും അതുപോലെതന്നെ ജോലിസ്ഥലങ്ങളിലും ആണെങ്കിൽ പോലും നമ്മുടെ കോളേജിൽ പഠനസംബന്ധമായ കാര്യങ്ങളിൽ അല്ലെങ്കിൽ കോർപ്പറേറ്റ് ജോലി പോലുള്ള ഇടങ്ങളിൽ എല്ലാം ഇത് വളരെ ഒരു പ്രശ്നമായി ഉണ്ടായിരിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ വിള്ളൽ ഉണ്ടാകുന്നത് കുടുംബങ്ങളിൽ ആയിരിക്കും. ഇത് കുടുംബങ്ങളുള്ള കുട്ടികളിലാണ് കൂടുതലായി ബാധിക്കുന്നത്. അതേപോലെ തന്നെ ഇത് ബന്ധുക്കളിലും കൂട്ടുകാരിലും വരെ പ്രശ്നങ്ങൾ ഉണ്ടാകാവുന്നതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.