നിങ്ങൾ ഇങ്ങനെ കഴിച്ചാൽ ഒരിക്കലും കൊളസ്ട്രോൾ നിങ്ങൾക്ക് കൂടുകയില്ല

എന്താണ് കൊളസ്ട്രോൾ അതുപോലെതന്നെ ഏതു തരത്തിലുള്ള അസുഖങ്ങൾ ആയിട്ടാണ് ഇതിനെ ബന്ധമുള്ളത് എന്നും ഇതിലെന്താണ് നമ്മൾ നോക്കേണ്ടത് ഇതിനെ പ്രതിരോധിക്കാൻ വേണ്ടി എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കുവേണ്ടി വളരെ വിശദമായി പറഞ്ഞു തരാൻ പോകുന്നത്. ഈ കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യാനുള്ള കാരണം ഇത് വളരെ സർവ്വ സാധാരണമായ ഒരു പ്രശ്നമാണ്. വളരെയധികം ആളുകൾ വെറുതെ ടെസ്റ്റ് ചെയ്യുമ്പോൾ തന്നെ കൊളസ്ട്രോൾ ലെവൽ നോക്കാറുണ്ട്.

നമുക്ക് എല്ലാവർക്കും പുതിയതായി അറിയാവുന്ന കുറച്ചു കാര്യങ്ങളും ഇതിനെപ്പറ്റി ഉണ്ട്. അതുപോലെതന്നെ കുറെ തെറ്റായ ധാരണകളും ഇതിനെക്കുറിച്ച് ഉണ്ട്. കൊളസ്ട്രോൾ മൂലം എന്തൊക്കെ പ്രശ്നങ്ങളാണ് കൂടുതലായി നമുക്ക് ഉണ്ടാവുന്നത് എന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. പ്രമേഹ രോഗവും ആയി കൊളസ്ട്രോളിന് നല്ല ബന്ധമുണ്ട്. ഹൃദ്രോഗം സ്ട്രോക്ക് അതുപോലെ കാലിലേക്കുള്ള രക്തധമനികൾ അടഞ്ഞുപോകുന്ന സാഹചര്യം അതുപോലെ അതുവഴി കാലുകൾ മുറിച്ചു മാറ്റേണ്ട സാഹചര്യം ഇങ്ങനെയുള്ള കാര്യങ്ങൾക്ക് വേണ്ടി ഉള്ള ചികിത്സാരീതികളും അല്ലെങ്കിൽ ഇതിനെ പ്രതിരോധിക്കാൻ വേണ്ടി നമ്മൾ ചെയ്യുന്ന ചികിത്സ രീതികളും ഇതിനെ കൊളസ്ട്രോളിനെ വലിയ പങ്കുണ്ട്.

കൊളസ്ട്രോൾ എന്നു പറഞ്ഞു കഴിഞ്ഞാൽ അത് ഒരിക്കലും നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേരുന്ന ഒരു സാധനമല്ല. ലിവറിൽ നിന്നുമുണ്ടാകുന്ന ഈ ഒരു സാധനത്തിന് ഒരിക്കലും രക്തത്തിലലിഞ്ഞു ചേരാനുള്ള കഴിവ് ഇല്ല. ഇത്തരത്തിൽ നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകളുടെ മേലെ കയറി ആണ് ഇത് നമ്മുടെ ശരീരത്തിൽ ചുറ്റി കടക്കുന്നത്. ഇത്തരത്തിലുള്ള സാധനങ്ങൾ നമ്മുടെ ഡയറ്റ് പ്ലാനിൽ താഴ്ത്തി നിറുത്താൻ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.