രോഗങ്ങളിൽ നിന്നും രക്ഷപ്പെടുവാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്

പല ആളുകളും അതുപോലെതന്നെ ഡോക്ടർമാരും നമ്മുടെ അടുത്ത പറയുന്ന ചില കാര്യങ്ങളുണ്ട് ചില ഭക്ഷണങ്ങൾ കഴിക്കണം ചില ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നൊക്കെയുള്ളത്. ആരോഗ്യമുള്ള ഒരു ശരീരം നിലനിർത്തുന്നതിനുവേണ്ടി ഏത് രീതിയിലുള്ള ഭക്ഷണമാണ് ആവശ്യം എന്നുള്ളത് എല്ലാവരും അറിയാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യം തന്നെയാണ്. ആ ഒരു ചോദ്യമാണ് ഇന്ന് നമ്മൾ ഇവിടെ ചർച്ച ചെയ്യാൻ പോകുന്നത്.

ഈ ഭക്ഷണമാണ് കഴിക്കേണ്ടത് അതുപോലെ ഈ ഭക്ഷണം കഴിക്കരുത് എന്നൊക്കെയുള്ള ഒരു ഫോർമാറ്റ് ശരിക്കും നിലവിലുണ്ടോ? അങ്ങനെ ഉണ്ടെങ്കിൽ അത് എന്താണ്? ആദ്യം തന്നെ പറയാം അങ്ങനെ ഒരു ഫോർമാറ്റ് ഇതുവരെ നിലവിലില്ല. ആരോഗ്യപരമായ ഒരു ഭക്ഷണരീതി എന്നുള്ള ഒരു ഫോർമാറ്റ് ഇതുവരെ നിലവിൽ കൊണ്ടുവന്നിട്ടില്ല. പൊതുവേ മദ്യപാനം എന്നൊക്കെ പറയുന്നത് വളരെ മോശമായി കരുതപ്പെടുന്ന ഒരു കാര്യമാണല്ലോ.

മദ്യപാനികൾ എന്നൊക്കെ പറയുമ്പോൾ തന്നെ ആളുകൾ വിലകുറച്ച് നിലയിലാണ് കാണുന്നത്. സ്ഥിരമായി മദ്യപിക്കുന്ന ആളുകളുണ്ട് അതുപോലെതന്നെ വല്ലപ്പോഴും മദ്യപിക്കുന്ന ആളുകളുണ്ട്. എന്നാൽ വല്ലപ്പോഴും മദ്യപിക്കുന്ന ആളുകൾക്ക് ആയിരിക്കും കൂടുതലായി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുക. എന്നാൽ അപ്പുറത്ത് മുഴുവൻ സമയവും മദ്യപിക്കുന്ന ആൾക്ക് യാതൊരുവിധ കുഴപ്പവും ഇല്ലാതെ നടക്കുന്നത് നമുക്ക് കാണാൻ സാധിക്കും.

നമ്മുടെ ശരീരത്തിന് ഏതാണ് പറ്റുന്നത് ഏതാണ് പറ്റാത്തത് എന്നത് മാത്രമാണ് നമ്മൾ അടിസ്ഥാനമായി കാണേണ്ടത്. നമ്മൾ കുടിക്കുന്നത് കഴിക്കുന്നത് ആയ വസ്തു മോശം എന്ന രീതിയിൽ കാണാൻ പാടില്ല. ഉരുളൻകിഴങ്ങ് കഴിക്കുമ്പോൾ ഗ്യാസ് ഉണ്ടാകുന്നത് ഒരിക്കലും അതിൻറെ പ്രശ്നമല്ല. ഉരുളൻകിഴങ്ങ് നമ്മുടെ ശരീരത്തിന് യോജിച്ചതല്ല എന്ന് വേണം മനസ്സിലാക്കാൻ.

ദഹനരസം നമ്മുടെ കൃത്യമായി നടക്കാത്ത അതുപോലെതന്നെ ബാക്ടീരിയ കൃത്യമായ രീതിയിൽ അതിനെ സ്വീകരിക്കാത്തത് ഒക്കെ ആണ് നമുക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നത്. പഴങ്ങൾ കഴിക്കുന്നത് വളരെ നല്ലതാണ് എന്ന് കേൾക്കാറുണ്ട്. ഇനി നിങ്ങളുടെ ശരീരത്തിൽ രോഗങ്ങൾ വരാതിരിക്കാൻ ദിവസം കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതാണ് എന്നതിനെ പറ്റി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.