ഷുഗർ പ്രഷർ ഹാർട്ടറ്റാക്ക് എന്നിവ ഒക്കെ ഉണ്ടാകാനുള്ള പ്രധാന വില്ലൻ ഇവനാണ്

നമ്മുടെ സമൂഹത്തിൽ നാലിലൊന്ന് പുരുഷന്മാർക്ക് മൂന്നിലൊന്ന് സ്ത്രീകള്ക്കും ഇത്തരത്തിൽ മെറ്റബോളിസം സിംമ്ടം ഉണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഒരുപാട് ആളുകൾക്ക് ഇത് എന്താണ് എന്നതിനെക്കുറിച്ച് അത് ഒരു അറിവുമില്ല. ഇതിനെപ്പറ്റി കുറച്ച് കാര്യങ്ങൾ പറയാൻ വേണ്ടിയാണ് ഇന്ന് നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നത്. ഇത് ഒരിക്കലും ഒരു അസുഖമല്ല ഒരു കൂട്ടം റിസ്ക് ഫാക്ടർ ആണ്.

ഷുഗർ ബ്ലഡ് പ്രഷർ ഹാർട്ടറ്റാക്ക് ബ്ലോക്ക് ക്യാൻസർ തുടങ്ങിയ അസുഖങ്ങൾ വരാനുള്ള സാധ്യത കൂട്ടുന്ന ഒരു കൂട്ടം റിസ്ക് ഫാക്ടർ ആണ് ഇവ. ഇതിലെ ഇൻസുലിൻ റസിസ്റ്റൻസ് സിംമ്ടം എന്നും പറയുന്നു. ഇതിനൊക്കെ പിന്നിലുള്ള പ്രധാന പ്രശ്നം എന്ന് പറയുന്നത് ഇൻസുലിൻ റസിസ്റ്റൻസ് ആണ്. ആ ഒരു പ്രശ്നം കാരണമാണ് ഇത്തരത്തിലുള്ള രോഗങ്ങൾ ഒക്കെ പിടിപെടാനുള്ള സാധ്യത കൂടുതൽ ആയി കാണിക്കുന്നത്. ഇൻസുലിൻ എന്നുപറയുന്നത് നമ്മുടെ ശരീരത്തിൽ ഉള്ള ഒരു ഹോർമോൺ ആണ് എന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്നത് തന്നെയാണ്.

നമ്മുടെ ശരീരത്തിലെ ഷുഗറിന് അളവ് നിയന്ത്രിക്കുന്ന ഒരു ഹോർമോൺ ആണ് ഇൻസുലിൻ. നമ്മൾ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ അത് ഷുഗർ ആകുന്നു ഇത് നമ്മുടെ ശരീരത്തിലെ കോശങ്ങളിലേക്ക് എത്തിക്കുവാനുള്ള ഒരു ഹോർമോണാണ് ഇൻസുലിൻ. ഇൻസുലിൻ റസിസ്റ്റൻസ് ഉള്ള ആളുകളിൽ അവരുടെ ശരീരത്തിനോട് വേണ്ടരീതിയിൽ ഇത്തരത്തിൽ കോശങ്ങൾ പ്രതികരിക്കുന്നില്ല.

അങ്ങനെ വരുമ്പോൾ അവർ ഭക്ഷണം കഴിക്കുകയും ഇത് ധരിച്ച് പിന്നീട് ഷുഗർ ആവുകയും ഇത് കൂടുന്നതുമൂലം പാൻക്രിയാസ് ഇൻസുലിൻ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ ഇവരുടെ കോശങ്ങൾ വേണ്ട രീതിയിൽ പ്രതികരിക്കാതെ വരുമ്പോൾ ബ്രെഡിൽ ഷുഗറിന് അളവ് കുറയുന്നില്ല അതിനോടൊപ്പം തന്നെ ഇൻസുലിൻ അതിൻറെ അളവ് കൂടുകയും ചെയ്യുന്നു. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.