ശരീരത്തിലെ കൊഴുപ്പ് തിരിച്ചറിയാനും അത് ഇല്ലാതാക്കാനും ഇങ്ങനെ ചെയ്താൽ മതി

വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. മെഡിക്കൽ ഓഫീസിൽ സാധാരണയായി കടന്നുവരുന്ന എല്ലാ രോഗികളും പറയുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ അടുത്തിടെയായി കൂടുതലായി ശരീരഭാരം കൂടുന്നു എന്നുള്ളതാണ്. ആഹാരം നല്ല രീതിയിൽ ക്രമീകരിക്കുന്ന അതിനോടൊപ്പം തന്നെ നല്ല രീതിയിൽ വ്യായാമവും ചെയ്യുന്നുണ്ട് എന്നിരുന്നാൽ പോലും ശരീരഭാരം നല്ല രീതിയിൽ വർധിക്കുകയാണ് ചെയ്യുന്നത്.

എല്ലാവർക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഒരു പരാതി തന്നെയാണ് അവർ ഉദ്ദേശിക്കുന്നതിൽ കൂടുതൽ ശരീരഭാരം കൂടുന്നു എന്നുള്ളത്. ഈ പരാതി അതിനു പരിഹരിക്കാൻ സാധിക്കണം എന്നുള്ള ചിന്ത എല്ലാവരുടെയും മനസ്സിൽ ഉണ്ട് എന്നുള്ള ബോധ്യം ഉള്ളതുകൊണ്ടാണ് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാൻ വേണ്ടി എനിക്ക് പ്രേരണ ഉണ്ടായത്. ശരീരഭാരം പ്രധാനമായും എന്താണ് സൂചിപ്പിക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ.

അമിതഭാരവും അതുപോലെതന്നെ അമിതവണ്ണവും ഇവരണ്ടും ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്ന കാര്യങ്ങളാണ്. ഒരു പരിധിവരെ വരെ ശരീരഭാരം കൂടുമ്പോൾ ആണ് സാധാരണയായി അമിതവണ്ണം എന്നൊരു പ്രശ്നമുണ്ടാകുന്നത്. ശരിക്കും ആരോഗ്യപരമായി പറഞ്ഞാൽ അമിതവണ്ണം എന്ന് പറയുന്നത് ശരീരത്തിൽ അടിഞ്ഞു കൂടിയിരിക്കുന്ന അമിത കൊഴുപ്പാണ്. അമിതകൊഴുപ്പ് എന്ന് പറയുന്നത് ഓരോരുത്തർക്കും ഓരോ രീതിയിലാണ് സംഭവിക്കുന്നത്.

അപ്പോൾ എങ്ങനെയാണ് ശരീരത്തിൽ അമിത കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ടോ ഇല്ലയോ എന്ന് നമ്മൾ മനസ്സിലാക്കുന്നത് എന്ന് നിങ്ങൾക്കറിയാമോ? ഇതിനെ കൃത്യമായി മനസ്സിലാക്കുവാനുള്ള കാര്യങ്ങളൊന്നും തന്നെ നമുക്ക് ഇപ്പോൾ അവൈലബിൾ അല്ല. ഷുഗർ നോക്കുക അതുപോലെ തന്നെ പ്രഷർ നോക്കുക അതുപോലെ ഒന്നും ഒരിക്കലും നമ്മുടെ ശരീരത്തിൽ എത്രമാത്രം അമിത കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ട് എന്നൊന്നും തിരിച്ചറിയാൻ നമുക്ക് സാധിക്കുകയില്ല.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.