നടുവിൻറെ ഈ ഭാഗത്ത് ആയി വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾ ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്

നടു വേദനയുള്ള ഓരോ ആളുകൾക്കും മനസ്സിൽ നൂറുതവണ വരുന്ന ഒരു ചോദ്യം ആണ് ഇത്. ഇന്ന് നമുക്ക് നടുവേദനയുടെ കാരണങ്ങളെക്കുറിച്ച് ഒന്ന് ചർച്ച ചെയ്യാം. കഴിഞ്ഞ വീഡിയോയിൽ ഗുരുതരമായ നടുവേദനയുടെ കാരണങ്ങളെ കുറിച്ച് നമ്മൾ ചർച്ച ചെയ്യുകയുണ്ടായി. നടു വേദനയുള്ള ആളുകൾ വളരെ പെട്ടെന്ന് തന്നെ ചികിത്സ എടുക്കേണ്ട കാരണങ്ങളെക്കുറിച്ച് ആണ് കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്. ഗുരുതരമല്ലാത്ത നടുവേദനയുടെ കാരണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇവിടെ വളരെ വിശദമായി പറയുന്നത്.

നടുവേദന എന്ന് പറയുന്നത് പ്രധാനമായും രണ്ട് തരത്തിലാണ് ഉള്ളത്. ഒന്നാമത്തേത് നടുവിന് മാത്രം വേദന നിലനിൽക്കുന്ന ഒരു അവസ്ഥയാണ്. മറ്റേത് എന്നുപറയുന്നത് നടുവേദനയിൽ നിന്നും കാലിലേക്ക് വേദന ഇറങ്ങി വരുന്ന ഒരു അവസ്ഥയാണ്. നടുവിന് മാത്രം വേദന ഉണ്ടാകുന്ന അസുഖങ്ങൾ കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്. ഗുരുതരമായ അസുഖങ്ങൾ ഒഴിവാക്കി നമുക്ക് പേടിക്കാൻ ആവശ്യമില്ലാത്ത വിഷയങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. നമ്മുടെ നട്ടെല്ലിൽ കശേരുക്കളിൽ അതിനിടയിൽ ഓരോ ഡിസ്കുകൾ അടങ്ങിയിട്ടുണ്ട്. ഇതിനു പുറകിൽ ആയി ഓരോ ജോയിനറുകൾ അടങ്ങിയിട്ടുണ്ട്.

അതുകൊണ്ടുതന്നെ ഇതിനെല്ലാം കവർ ചെയ്തു കൊണ്ട് ലിഗ് മെൻറ് അതുപോലെതന്നെ മസിലുകൾ ഒക്കെ അടങ്ങിയിട്ടുണ്ട്. ഇവയിൽ ഏതു വേണമെങ്കിലും നമുക്ക് വേദന ഉണ്ടാകാനുള്ള കാരണമാകാറുണ്ട്. കൂടുതലായും വേദനകൾ ഉണ്ടാകാനുള്ള കാരണം എന്ന് പറയുന്നത് ഡിസ്ക് തന്നെയാണ്. പിന്നീട് ചിത്രത്തിൽ വേദനകൾ ഉണ്ടാകുന്നത് കശേരുക്കൾ അതിനിടയിലുള്ള ഡിസ്ക് തകരാർ സംഭവിക്കുമ്പോഴാണ്. ഈ മൂന്ന് കാരണങ്ങളാണ് പ്രധാനമായും നടുവേദന മാത്രമായും ഉണ്ടാകുന്നതിനു പിന്നിലെ പ്രധാന കാരണങ്ങൾ. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.