ഗോതമ്പും മൈദയും ഒക്കെ കഴിക്കുന്നവർ ഈ കാര്യം അറിയാതെ പോകരുത്

സാധാരണയായി ഡോക്ടർമാരുടെ അടുത്ത് കൺസൾട്ട് അതിന് വരുമ്പോൾ ഡോക്ടർമാർ ചോദിക്കുന്ന ഒരു കാര്യമാണ് ഗ്ലൂട്ടൻ അലർജി ഉണ്ടോ എന്ന്. അമേരിക്കയിലുള്ള ആളുകൾക്ക് ഒക്കെ ഇതിനെ പറ്റിയുള്ള അറിവുകൾ വളരെ കൂടുതലായി ഉള്ളതുകൊണ്ട് തന്നെ അവർ മുൻകൂട്ടി തന്നെ ഡോക്ടർമാരുടെ അടുത്ത് പോകുമ്പോൾ അവർ പറയുന്ന കാര്യമാണ് ഇത് അലർജി ഉണ്ടെങ്കിൽ ഉണ്ട് ഇല്ലെങ്കിൽ ഇല്ല എന്ന് അവർ മുന്നേ തന്നെ പറയുന്നതാണ്.

എന്നാൽ ഇവിടെയും അത്യാവശ്യത്തിന് അധികം ഗ്ലൂട്ടൻ അലർജി ഉണ്ട്. എന്നാൽ ഇതിനെ പറ്റിയുള്ള അറിവ് ആളുകൾക്ക് ഇല്ലാത്തതുകൊണ്ടാണ് അവർ ഇങ്ങനെ ഓരോന്നും ചോദിക്കുന്നത്. ഈ ഒരു വിഷയത്തെക്കുറിച്ച് ആണ് ഇന്ന് വീഡിയോയിൽ വളരെ വിശദമായി പറയുന്നത്. ഗ്ലൂട്ടൻ എന്നു പറയുന്നത് ഒരു പ്രോട്ടീനാണ്. പല ആളുകൾക്കും ഇത്തരത്തിൽ അലർജി ഉണ്ടെങ്കിൽ അതിൻറെ ഭാഗമായി പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ കാണിക്കുന്നതാണ്.

പക്ഷേ ഇത് ഇതിന് പ്രശ്നമാണ് എന്ന് തിരിച്ചറിയണം എന്നുള്ളതാണ് പ്രധാനമായ കാര്യം. എങ്ങനെയാണ് നമുക്ക് അത് തിരിച്ചറിയാൻ സാധിക്കുക എന്ന് നോക്കാം. ഗ്ലൂട്ടൻ എന്ന് പറയുന്ന പ്രോട്ടീൻ പ്രധാനമായും അടങ്ങിയിരിക്കുന്നത് ഗോതമ്പ് അതുപോലെ തന്നെ മൈദാ എന്നിവയിലാണ്. ഇതേ പോലെ തന്നെ ഓട്സ് ഇതിലും ഈ ഒരു പ്രോട്ടീൻ ചെറിയ തോതിൽ അടങ്ങിയിട്ടുണ്ട്.

ചപ്പാത്തി പൊറോട്ട പഫ്സ് ഗോതമ്പ് ദോശ എന്നിവയൊക്കെ നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങൾ ആണ്. ഇവയിലൊക്കെ നല്ലരീതിയിൽ ഗ്ലൂട്ടൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഇവ കഴിച്ചാലുണ്ടാകുന്ന അലർജികൾ എന്നതിനെപ്പറ്റി നമ്മൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനെപ്പറ്റി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.