പ്രമേഹം ഫാറ്റിലിവർ കൊളസ്ട്രോൾ ഇവ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവർ ഇത് തീർച്ചയായും കാണുക

കൊളസ്ട്രോൾ എന്ന് പറയുന്ന ഒരു വിഷയത്തെ കുറിച്ചാണ് ഇവിടെ വിശദമായി നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. കൊളസ്ട്രോൾ എന്നുപറയുന്ന ഒരു അസുഖം ഒരുപാട് പേടിക്കുന്ന വ്യക്തികളുണ്ട്. ഇത്രയും പേടിക്കേണ്ട കാര്യമുണ്ടോ കൊളസ്ട്രോൾ എന്ന അസുഖം എന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ? 100 ആളുകളാണ് കൺസൾട്ട് ചെയ്യാനായി ഒരു ഡോക്ടറുടെ അടുത്തേക്ക് വരുന്നത് എങ്കിൽ അതിൽ 40 ശതമാനം ആളുകളും ഇത്തരത്തിൽ കൊളസ്ട്രോൾ ഉള്ള വ്യക്തികൾ തന്നെയാണ്.

ഭൂരിഭാഗം ആളുകളിലും ഷുഗർ പ്രഷർ തുടങ്ങിയ അസുഖങ്ങൾ ഒക്കെ ഉണ്ട്. അവർക്ക് അത് കുറയ്ക്കാൻ വേണ്ടിയുള്ള ജീവിത രീതികൾ തിരഞ്ഞെടുക്കുക അതിനുവേണ്ടി സാധിക്കുന്നില്ലെങ്കിൽ എളുപ്പമാർഗ്ഗം എന്നു പറയുന്നത് ഗുളിക എടുക്കുക എന്നത് തന്നെയാണ്. ഗുളിക എടുത്തു എന്നു പറയുമ്പോൾ തന്നെ നമ്മുടെ പ്രശ്നങ്ങളൊന്നും തന്നെ അവസാനിക്കുന്നില്ല.

ലിവർ ആണ് എല്ലാത്തിനെയും അടിസ്ഥാന പരമായി ട്ടുള്ള ഒരു ഘടകം. ഇത് അടിസ്ഥാനം അല്ലെങ്കിൽ നമ്മുടെ പ്രമേഹത്തിന് പ്രശ്നം കൂടും എന്നുള്ളത് വാസ്തവമാണ്. അതുപോലെ തന്നെ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ കൂടും. ലിവർ ഫങ്ഷൻ ടെസ്റ്റ് നോർമൽ ആണെങ്കിൽ ഫാറ്റിലിവർ ഇല്ല എന്നുള്ളതാണ് പൊതുവേയുള്ള എല്ലാവരുടെയും തെറ്റായ വിശ്വാസം. ലിവർ സിറോസിസ് മൂലം ഒരുപാട് ആളുകൾ കഷ്ടപ്പെടുന്നുണ്ട്.

സാധാരണയായി മദ്യപിക്കുന്ന ആളുകളിൽ ഒക്കെയാണ് ഇത്തരത്തിൽ പ്രശ്നങ്ങൾ കൂടുതലായി കണ്ടു വരുന്നത്. ഇത്തരത്തിലുള്ള അസുഖങ്ങൾ വരുമ്പോൾ സാധാരണയായി ലിവർ മാറ്റി വയ്ക്കുക എന്നത് മാത്രമാണ് ഒരു പരിഹാരമാർഗ്ഗം ആയി വരുന്നത്. എനിക്ക് കൂടുതലായി ഇതിനെപ്പറ്റി അറിയാം നിങ്ങൾ വീഡിയോ പൂർണമായും കണ്ടു മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.