പിസിഒഡി ഇതിനെപ്പറ്റി പൂർണ്ണമായും ഇനി നമുക്ക് മനസ്സിലാക്കാം

പിസിഓഡി ഉള്ള ആളുകൾക്ക് പൊതുവെ വിശപ്പ് കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ പട്ടിണി കിടക്കുക എന്നുള്ളതല്ല ഇതിനുള്ള പ്രധാന മാർഗ്ഗം. മെൻസസ് കഴിഞ്ഞുള്ള ദിവസങ്ങളിൽ പോയി നോക്കുകയാണെങ്കിൽ കൂടുതലായി നമുക്ക് ഇതിനെ പറ്റി അറിയാൻ സാധിക്കും. അതിനുവേണ്ടിയുള്ള കുറച്ചു ഭക്ഷണ നിർദ്ദേശങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരാം. ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടി നമ്മുടെ അടുക്കളയിൽ ചെയ്യാൻ പറ്റുന്ന കുറച്ചു കാര്യങ്ങൾ നിങ്ങൾക്ക് പറഞ്ഞു തരാം.

ഭക്ഷണത്തിൽ ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്നുപറയുന്നത് ഒഴിവാക്കാൻ പറ്റുന്ന ഭക്ഷണങ്ങളാണ്. ഇന്ന് ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് വന്ധ്യത അഥവാ കുട്ടികളില്ലാത്ത ബുദ്ധിമുട്ട്. ഈ ബുദ്ധിമുട്ടിൽ പ്രധാനമായും കാണുന്ന ഒരു പ്രശ്നമാണ് സ്ത്രീകളിലെ അണ്ഡാശയമുഴ അഥവാ പിസിഓഡി എന്ന് പറയുന്നത്. നമ്മുടെ ഒരുപാട് സഹോദരിമാർ രാത്രി കണ്ണീർ തുടച്ച് കുട്ടികളില്ലാതെ വിഷമിക്കുന്ന ഈ ഒരു രോഗം നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മാനേജ് ചെയ്യാൻ സാധിക്കുന്നതാണ്.

നമ്മുടെ ഭക്ഷണത്തിൽ അൽപ്പം ഒരു നിയന്ത്രണം ഉണ്ടാവുകയാണ് എന്നുണ്ടെങ്കിൽ അതുപോലെതന്നെ നമ്മുടെ ജീവിതശൈലിയിൽ അല്പം മാറ്റങ്ങൾ വരുത്തുകയാണ് എന്നുണ്ടെങ്കിൽ അതുപോലെതന്നെ കുടുംബജീവിതത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് ശാപം എന്നുപറയുന്ന ഈ ഒരു പിസിഒഡി അതിലൂടെ വന്ധ്യത എന്ന രോഗത്തെ നമുക്ക് പിടിച്ചുകെട്ടാൻ സാധിക്കുന്നതാണ്.

സാധാരണയായി ആളുകൾ ഹോസ്പിറ്റലിൽ വന്നതിനുശേഷം കരയും അതുപോലെതന്നെ ചികിത്സ വൈകി അതിനെപ്പറ്റി പരാതി പറയുകയും ഒക്കെയാണ് ചെയ്യുന്നത്. കുട്ടികൾ ഇല്ലാത്ത ആളുകൾ അവൾ ഇനിയും കുട്ടികൾ ഉണ്ടായില്ലേ എന്നുള്ള കുത്തുവാക്കുകൾ ഒക്കെ കേട്ട് വിഷമിക്കുകയാണ്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.