ആമവാതം ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഇവയാണ്

ആമവാതം എങ്ങനെയാണ് ഉണ്ടാകുന്നത് അതുപോലെതന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എങ്ങനെ നമുക്ക് വളരെ പെട്ടെന്ന് തന്നെ മാറ്റാം എന്നതിനെ കുറിച്ച് വളരെ വ്യക്തമായി ഇവിടെ തന്നെ പറയുന്നുണ്ട്. എല്ലാവരും സർവസാധാരണയായി കണ്ടുവരുന്ന ഒരു പദമാണ് ആമവാതം എന്ന് പറയുന്നത്. നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതലായി സന്ധികളിലുണ്ടാകുന്ന വേദനകളിൽ ഏറ്റവും കോമൺ ആയി കണ്ടു വരുന്ന ഒന്നാണ് ആമവാതം എന്ന് പറയുന്നത്.

ഇതിന് ആയുർവേദത്തിൽ സാധാരണയായി പറയുന്നത് വാതരക്തം എന്നാണ്. എന്താണ് ആമവാതം? ഈ ഒരു രോഗമുണ്ടാകുന്നത് മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണ്? അതുപോലെതന്നെ ഇത്തരത്തിലുള്ള ഒരു രോഗം എങ്ങനെയാണ് ചികിത്സിച്ചു മാറ്റാൻ സാധിക്കുന്നത്? ഇത്തരത്തിലുള്ള മന്ത്രി വിശദമായ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ ചർച്ച ചെയ്യാൻ പോകുന്നത്.

ഒന്നാമതായി പറയുന്നത് എന്താണെന്ന് വെച്ചാൽ ഇതുവരെ കോമൺ ആയി കണ്ടു വരുന്ന ഒരു അസുഖമാണ്. ഇനി എന്തൊക്കെയാണ് ഇതിനെ ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കൈകളിലും കാലുകളിലും വളരെ അധികം ഒരു സ്റ്റിഫനസ് വരുന്നു. രാത്രി ആകുമ്പോൾ അത് ശരീരത്തിൽ നീര് കെട്ടുകയാണ് ചെയ്യുന്നത്. പിന്നീട് സമാധാനം സമാധാനം മാത്രമേ നമുക്ക് ഓരോ ശരിയാക്കി എടുക്കാൻ സാധിക്കുകയുള്ളൂ.

സാധാരണയായി പറയുന്ന രോഗലക്ഷണം എന്താണ് എന്ന് വെച്ചാൽ രാവിലെ എഴുന്നേറ്റ ഉടൻ തന്നെ വാതിലിനെ കുറ്റി കൊടുക്കാൻ സാധിക്കുന്നില്ല അല്ലെങ്കിൽ മാവ് കുഴക്കാൻ സാധിക്കുന്നില്ല എന്നൊക്കെയാണ് ഇത്തരത്തിൽ രോഗം ഉള്ള ആളുകൾ പറയുന്നത്. അതുപോലെതന്നെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ രാവിലെ ബുദ്ധിമുട്ടാണ്. അതുപോലെതന്നെ ബ്രഷ് പിടിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്.

രാവിലെ എണീക്കുമ്പോൾ കൈകാലുകൾ ഒക്കെ നീര് വെച്ച് കെട്ടിയിരിക്കുന്നത് കാണാം. പിന്നീട് ചൂടുവെള്ളത്തിൽ ഒക്കെ മുക്കി പിടിക്കുമ്പോൾ ആണ് പിന്നീട് ഇവ എല്ലാം ശരിയാകുന്നത്. കൂടുതലായി ഇതിനെ പറ്റി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.