കുട്ടികൾക്ക് മുട്ട കൊടുക്കുന്നതിനേക്കാൾ മുന്നേ ഇതൊന്ന് അറിയേണ്ടതാണ്

കുട്ടികളിലെ പോഷകാഹാരം കുട്ടികളുടെ വളർച്ച അനി ഒക്കെ വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ്. നമ്മൾ പൊതുവേ ആരും തന്നെ ശ്രദ്ധിക്കാത്ത ഒരു കാര്യമാണ് ഇത്. കുട്ടികൾ എങ്ങനെയെങ്കിലും ഒക്കെ വളർന്ന കളിച്ചു വന്നുകൊള്ളും എന്നൊക്കെയാണ് നമ്മുടെ വിചാരം. എന്നാൽ ഒരിക്കലും അങ്ങനെയല്ല. നമ്മൾ കൃത്യമായ രീതിയിൽ കുട്ടികൾക്ക് ഭക്ഷണം കൊടുക്കണം.

ആദ്യത്തെ ആറുമാസം കുട്ടിക്ക് മുലപ്പാൽ മാത്രമേ കൊടുക്കേണ്ട ആവശ്യം വരുന്നുള്ളൂ. എന്നാൽ കുഞ്ഞേ കമിഴ്ന്നു വീണു കഴിഞ്ഞാൽ പിന്നീട് കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുത്താൽ മതിയാകില്ല. അവിടെ തുടർന്ന് പിന്നീട് കുറച്ചു പോഷകാഹാരം കൂടി കുഞ്ഞിന് കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനു നമ്മൾ എന്താണ് ചെയ്യേണ്ടത് എന്നൊക്കെ ഇവിടെ വളരെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്.

അതിനുശേഷം പിന്നീടു മുലപ്പാൽ കൊടുക്കാതിരിക്കാൻ പാടുള്ളതല്ല. മുലപ്പാൽ സാധാരണ കൊടുക്കുന്നതു പോലെ തന്നെ കുട്ടികൾക്ക് കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതുകൂടാതെ പിന്നീട് കുട്ടികൾക്ക് എന്തൊക്കെ ഭക്ഷണങ്ങൾ കൊടുക്കണം എന്നാണ് ഇവിടെ വ്യക്തമായി പറയുന്നത്. നേരത്തെതന്നെ കമിഴ്ന്നു വീഴുന്ന കുട്ടികളുണ്ട്. അങ്ങനെയുള്ള കുട്ടികളുടെ കാര്യം നിങ്ങൾ പരിഗണിക്കേണ്ട കാര്യമില്ല. ആറുമാസം വരെ കുട്ടികൾക്ക് മുലപ്പാൽ കൊടുത്താൽ മാത്രം മതിയാകും.

അതു കുട്ടികളുടെ ബുദ്ധിവളർച്ചയ്ക്ക് നല്ല രീതിയിൽ വർധിപ്പിക്കുന്നത് ആയിരിക്കും. കുട്ടികളുടെ പ്രായം കൂടുന്നതിനനുസരിച്ച് കായ സൂചി ഗോതമ്പ് റാഗി എന്നിവ മാറിമാറി കുട്ടിക്ക് നമുക്ക് ശർക്കര കൽക്കണ്ടം എന്നിവയൊക്കെ ഇട്ട് കുറുക്കി കൊടുക്കാവുന്നതാണ്. ആറാമത്തെ മാസമാകുമ്പോൾ നമുക്ക് കുട്ടിക്ക് ചോറ് കൂടി കൊടുക്കാവുന്നതാണ്. പിന്നീട് കുഞ്ഞിനെ പച്ചക്കറികൾ പഴവർഗങ്ങൾ എന്നിവ ഒക്കെ ചേർത്ത് ഭക്ഷണമായി കൊടുക്കാവുന്നതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.