വെരിക്കോസ് വെയിൻ ഇനി എളുപ്പത്തിൽ മാറ്റാം

ഇന്ന് നമ്മൾ വെരിക്കോസ് വെയിൻ എന്ന വിഷയത്തെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ ചർച്ച ചെയ്യാൻ പോകുന്നത്. വെയിൽ എന്നു പറഞ്ഞാൽ ബ്ലഡ് ഹാർട്ട് ലേക്ക് പമ്പുചെയ്യുന്ന ഒരു ചാനലാണ്. കാലിൽ നിന്നും ഹാർട്ട് ലേക്ക് ആണ് ബ്ലഡ് ഈ രീതിയിൽ പോകേണ്ടത്. ഈ കാര്യം കൃത്യമായി നടക്കുന്നതിന് വേണ്ടി നമ്മുടെ കാലുകളിൽ ഒരുപാട് വാൽവ് ദൈവം നമുക്ക് നൽകിയിട്ടുണ്ട്.

മുകളിലേക്ക് പോകേണ്ട ബ്ലഡ് തിരിച്ചു കാലിലേക്ക് വരുന്ന പ്രശ്നമാണ് വെരിക്കോസ് വെയിൻ. ജോലിസംബന്ധമായി വരുന്ന ഒരു രോഗം ആയിട്ടാണ് ഇത് പൊതുവേ കാണുന്നത്. ഒരുപാട് മണിക്കൂർ നേരം നിൽക്കുന്ന ആളുകളിലാണ് പൊതുവായി ഇത് കാണുന്നത്. പോലീസുകാർ ടീച്ചേഴ്സ് ഷെഫ് ആയി ജോലി ചെയ്യുന്നവർ ഇത്തരം ആളുകളിൽ ആണ് അതായത് കൂടുതൽ ജോലി ജോലി നിന്ന് ചെയ്യുന്ന വ്യക്തികളിൽ ആണ് കൂടുതലായും വെരിക്കോസ് വെയിൻ കൂടുതലായും കാണുന്നത്.

സ്ത്രീകളുടെ കാര്യം നോക്കുമ്പോൾ അവരുടെ ഗർഭധാരണ സമയത്ത് അവർക്ക് ചെറിയ രീതിയിൽ വെരിക്കോസ് വെയിൻ ഉണ്ടാകും. എന്നാൽ ഡെലിവറി കഴിയുമ്പോൾ അത് സാധാരണ പോലെ ശരിയാവുകയും ചെയ്യുന്നു. വളരെ ചുരുക്കം ആളുകളിൽ മാത്രമാണ് ഇത് രോഗമായി മാറുന്നത്. ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നാണ് നമ്മൾ ഇപ്പോൾ നോക്കാൻ പോകുന്നത്.

മുട്ടിനു താഴെയുള്ള ഞരമ്പുകൾ തടിച്ച രീതിയിൽ നമുക്ക് കാണാൻ സാധിക്കും. തുടയിലും നമുക്ക് അതിൻറെ വാൽവിന് പ്രശ്നമുണ്ട്. തുടയിൽ നമുക്ക് മസിലുകൾ കൂടുതലായതുകൊണ്ട് അത് പുറമേക്ക് അധികം കാണുന്നില്ല. മുട്ടിനു താഴെ മസിൽ കുറവായതുകൊണ്ട് അത് നമുക്ക് വളരെ പെട്ടെന്ന് തന്നെ പുറത്തേക്ക് കാണാൻ സാധിക്കും. രണ്ടാമത്തെ ലക്ഷണം എന്താണ് എന്ന് വെച്ചാൽ കാലിൻറെ ചുറ്റിലും നീര് വയ്ക്കുന്നതാണ്.

ഒരുപാട് സമയം നിൽക്കുമ്പോഴ് അല്ലെങ്കിൽ ഒരുപാട് സമയം യാത്ര ചെയ്യുമ്പോഴോ കാലിൻറെ ചുറ്റിലും നീര് ഉണ്ടാകും. നീര് പൊതുവേ വൈകിട്ട് സമയങ്ങളിലാണ് ആളുകൾ കൂടുതലായി ശ്രദ്ധിക്കുന്നത്. ഇനി ഇതിൻറെ രോഗലക്ഷണങ്ങളെ പറ്റി അറിയാനും അതുപോലെതന്നെ ഇത്തരത്തിലുള്ള ഈ ഒരു പ്രശ്നത്തിന് പരിഹാരം എങ്ങനെ കാണാൻ സാധിക്കും എന്ന് അറിയാൻ ആയി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.