നമ്മുടെ ശരീരത്തിൽ പല ഭാഗങ്ങളിലും ഗ്യാസ് കയറുന്നതിൻറെ പിന്നിലെ കാരണം ഇതാണ്

പലപ്പോഴും പലരും പറയുന്ന ഒരു പരാതിയാണ് നമ്മുടെ ശരീരത്തിൽ പലഭാഗങ്ങളിലായി ഗ്യാസ് കയറി ഇരിക്കുന്നത് പോലെ അനുഭവപ്പെടുന്നു എന്ന് പലരും പറയുന്നു. ചില സമയങ്ങളിൽ അത് നെഞ്ചിനകത്ത് ആകാം അല്ലെങ്കിൽ മുതുകിൽ കയറുന്നത് പോലെ തോന്നാം. പലപ്പോഴും ഇങ്ങനെ ഗ്യാസ് കയറുന്ന സമയങ്ങളിൽ ആ ഭാഗങ്ങളിൽ ഒന്ന് തടവി കഴിഞ്ഞാൽ നമുക്ക് ഏമ്പക്കം വരാറുണ്ട്.

ഇത്തരത്തിൽ ഏമ്പക്കം പോകുമ്പോൾ അവർക്ക് ആശ്വാസം കിട്ടുകയും ചെയ്യുന്നു. ഇത് നെഞ്ചിനകത്ത് മാത്രമല്ല ചില ആളുകളുടെ കൈകളിലും കാലുകളിലും വരെ ഇത്തരത്തിൽ ഗ്യാസ് പ്രശ്നങ്ങൾ കാണാറുണ്ട്. ചില ആളുകൾക്ക് തലയിൽ ഗ്യാസ് കയറുന്നത് മൂലം തലകറക്കം അതുപോലെതന്നെ തലയിൽ പെരുപ്പ് അതുപോലെ ബോധക്ഷയം ഒക്കെ വരാറുണ്ട്. ഇങ്ങനെ ബോധക്ഷയം വരുന്ന ആളുകൾക്ക് ഏമ്പക്കം പോയി കഴിഞ്ഞാൽ അല്ലെങ്കിൽ അവർ ഒന്ന് ശർദ്ദിച്ചു കഴിഞ്ഞാൽ അവർക്ക് നല്ല രീതിയിൽ ആശ്വാസം ലഭിക്കുന്നതാണ്.

എന്തുകൊണ്ടാണ് ഇങ്ങനെ നെഞ്ചിനകത്ത് മധുബാല തന്നെ തലയിലും കൈകാലുകളിലും ഒക്കെ ഇത്തരത്തിൽ ഗ്യാസ് കയറുന്നത് എന്ന് അറിയുന്നതിനുള്ള ഒപ്പം തന്നെ എതിർത്തുള്ള പ്രശ്നങ്ങൾ മാറ്റുന്നതിന് വേണ്ടിയുള്ള പരിഹാരമാർഗം പറ്റിയും നമുക്ക് അറിയാനായി വീഡിയോ ഒന്ന് കണ്ടു നോക്കാം.

നമ്മുടെ ശരീരത്തിൽ നമ്മുടെ തലച്ചോറിനെയും അതുപോലെതന്നെ ആന്തരികാവയവങ്ങൾ അതായത് ആമാശയം വൃക്കകൾ ദഹനേന്ദ്രിയം എന്നിവ ഒക്കെ കവർ ചെയ്യുന്ന ഒരു നെർവ് ഉണ്ട്. ഇതാണ് നമ്മുടെ വയറിനെയും അതുപോലെതന്നെ തലച്ചോറിനെയും പരസ്പരം ബന്ധിപ്പിച്ച് സന്ദേശങ്ങൾ ഒക്കെ പരസ്പരം കൈമാറുന്നത്. കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.