എത്ര പഴകിയ കഫകെട്ടും ഇനി വളരെ എളുപ്പത്തിൽ തന്നെ ഇല്ലാതാക്കും

പലരും ക്ലിനിക്കൽ വന്ന പറയാറുള്ള ഒരു കാര്യമാണ് അല്ലെങ്കിൽ ഒരു പ്രശ്നമാണ് കഫക്കെട്ട് എന്നു പറയുന്നത്. രസകരമെന്നു പറയട്ടെ അതിന് കൃത്യമായ ഒരു കാര്യം അതായത് ടെർമിനോളജി നമുക്ക് ഇംഗ്ലീഷിൽ പറയാൻ പോലും സാധിക്കുകയില്ല. ഇത്തരത്തിൽ ഡോക്ടർമാരുടെ അടുത്തേക്ക് പോകുമ്പോൾ അവർ ക്ലിനിക്കൽ നോട്ട് ആയി എഴുതി വയ്ക്കുന്നത് കഫക്കെട്ട് എന്ന് തന്നെയാണ്.

ചെറിയ കുട്ടികളെ കൊണ്ടുവരികയാണെങ്കിൽ സാധാരണയായി അവർക്ക് കുറുകുറുപ്പ് എന്നാണ് അച്ഛനമ്മമാർ പറയുന്നത്. കിടന്ന് ഉറങ്ങുമ്പോൾ ഒക്കെ കുട്ടിക്ക് ധാരാളമായി അതായത് കൂടുതലായി കുറുകുറുപ്പ് ഉണ്ടാകുന്നു എന്നൊക്കെയാണ് പറയുന്നത്. കഫക്കെട്ട് എന്ന് പറയുന്നത് എന്താണ് എന്ന് നിങ്ങൾ ആദ്യം തന്നെ അറിഞ്ഞിരിക്കണം. നമ്മുടെ ശ്വാസകോശത്തിൽ അതായത് ശ്വാസം നാളികളിലൊക്കെ ഉണ്ടാകുന്ന അസ്വസ്ഥതയും ബുദ്ധിമുട്ടും ഒക്കെയാണ് അതിനൊക്കെ സാധാരണയായി എല്ലാവരും ഉപയോഗിക്കുന്ന ഒരു വാക്കാണ് കഫക്കെട്ട് എന്ന് പറയുന്നത്.

കൊച്ചുകുട്ടികൾക്ക് കഫം എടുത്തുകളയാൻ അറിയില്ല എന്നതു കൊണ്ടു തന്നെ അമ്മമാർക്ക് അത് കുറുകുറുപ്പ് ആയിട്ട് ആയിരിക്കും അനുഭവപ്പെടുക. ഈ കഫക്കെട്ടിനെ തന്നെ പൊതുവെ രണ്ടായി തരം തിരിക്കാം. അതെങ്ങനെയാണ് എന്നൊക്കെ അറിയാൻ നിങ്ങൾ വീഡിയോ തന്നെ കാണേണ്ടതാണ്. ശ്വാസകോശത്തിന് ധർമ്മം എന്താണ് എന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. ഇനി ഇത്തരത്തിൽ തങ്ങിനിൽക്കുന്ന കഫക്കെട്ട് എങ്ങനെയാണ് വളരെ എളുപ്പത്തിൽ മാറ്റുന്നത് എന്നറിയാൻ നിങ്ങൾ വീഡിയോ തന്നെ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.