കൊളസ്ട്രോൾ പ്രമേഹം ബിപി യൂറിക് ആസിഡ് പൈൽസ് എന്നിവ ഇനി പമ്പ കടക്കാൻ ഇത് കഴിച്ചാൽ മതിയാകും

നമ്മളെല്ലാവരും രോഗിയായി മാറാവുന്ന അല്ലെങ്കിൽ നമ്മൾ അറിയാതെതന്നെ രോഗിയായി മാറിക്കൊണ്ടിരിക്കുന്ന തീർത്തും അശ്രദ്ധരായി ചെയ്തുകൊണ്ടിരിക്കുന്ന 10 ജീവിതശൈലികളെ പറ്റിയാണ് അതിനെക്കുറിച്ച് നിങ്ങളെ ബോധവാന്മാർ ആക്കാൻ വേണ്ടിയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി വളരെ വ്യക്തമായി ഇവിടെ ഈ കാര്യങ്ങൾ പറഞ്ഞു തരാൻ പോകുന്നത്.

നമുക്ക് ചില രോഗങ്ങൾ ഒരിക്കലും തടയാൻ കഴിയില്ല. ഉദാഹരണത്തിന് പറയുകയാണെങ്കിൽ പാരമ്പര്യമായി കഷണ്ടി വരുന്ന ഫാമിലി ആണെങ്കിൽ അത് അവരുടെ മക്കൾക്കും തുടർച്ചയായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതിനു വേണ്ടി നമ്മൾ എന്തൊക്കെ മുൻകരുതൽ എടുത്താൽ പോലും ചിലപ്പോൾ നമുക്ക് അതിനെ തടയാൻ സാധിക്കുകയില്ല. ഒരു പരിധിവരെ അതിനെ നേരിടുക എന്നുള്ളതാണ് ഫലവത്തായ ഒരു മാർഗ്ഗം.

എന്നാൽ ഇന്ന് കാണുന്ന ആധുനിക ജീവിതശൈലി രോഗങ്ങൾ ആയിട്ടുള്ള പ്രഷർ പ്രമേഹം കൊളസ്ട്രോൾ യൂറിക് ആസിഡ് അമിതവണ്ണം പൈല്സ് തുടങ്ങിയ ഒട്ടുമിക്ക രോഗങ്ങളും നമുക്ക് കിട്ടുന്നത് അല്ലെങ്കിൽ നമ്മളിലേക്ക് വരുന്നത് നമ്മൾ വിളിച്ചു വരുത്തുന്നത് കൊണ്ടാണ്. വഴിയേ പോകുന്ന വയ്യാവേലി യെ ടാക്സി വിളിച്ച് നമ്മുടെ വീട്ടിലേക്ക് അതായത് നമ്മുടെ ശരീരത്തിലേക്ക് കൊണ്ടുവരുന്നത് എന്നാണ് പലപ്പോഴും രോഗികളുടെ അവസ്ഥ കാണുമ്പോൾ എനിക്ക് തോന്നി പോകുന്നത്.

അതിനാൽ നിങ്ങൾ ആരും രോഗി ആവാതിരിക്കാൻ വേണ്ടിയും അതുപോലെതന്നെ ആരോഗ്യം മാറുന്ന ഒരു ജീവിതം നിങ്ങൾക്ക് നയിക്കാൻ വേണ്ടിയും അതിനുവേണ്ടി 10 കാര്യങ്ങൾ നിങ്ങളുടെ മുന്നിലേക്ക് കൊണ്ടുവരാൻ വേണ്ടി ആഗ്രഹിക്കുകയാണ്. പണ്ടൊക്കെ രോഗം ഉണ്ടായിരുന്നത് വിറ്റാമിൻ കുറവ് കൊണ്ട് മാത്രമായിരുന്നു. ഇനി കൂടുതലായി അറിയാം നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.