മുടികൊഴിച്ചിൽ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവർ ഈ വീഡിയോ തീർച്ചയായും കാണുക

ഇപ്പോൾ അടുത്ത് ഒരു രോഗി വന്നു പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ആദ്യം തന്നെ നിങ്ങൾക്ക് മുന്നിൽ ഷെയർ ചെയ്യുന്നത്. എനിക്ക് പണ്ട് പനങ്കുല പോലെ മുടി ഉണ്ടായിരുന്നു. ഇപ്പോൾ ഒരു മാതിരി കുറ്റിച്ചൂല് പോലെ അത് ആയിത്തീർന്നു. എന്തുകൊണ്ടാണ് ഇങ്ങനെ ആയത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാക്കാൻ സാധിക്കുന്നില്ല. അതും വളരെ പെട്ടെന്നായിരുന്നു മുടിയുടെ അവസ്ഥ ഇതുപോലെ പരിതാപകരമായ അവസ്ഥയായി മാറിയത്.

സാധാരണയായി മുടി വിണ്ടുകീറുന്നത് മുടി കട്ടി കുറയുന്നത് അതുപോലെതന്നെ മുടി പെട്ടെന്ന് കൊഴിഞ്ഞു പോകുന്നത് മുടിയുടെ ഉള്ള് കുറയുന്നത് ഒക്കെ സാധാരണയായി കുറച്ചുനാൾ എടുത്ത് ആണ് അത് ഇല്ലാതാക്കുന്നത്. എന്നാൽ എനിക്ക് വളരെ പെട്ടെന്നാണ് ഇല്ലാതായത് എന്നാണ് ആ സ്ത്രീ പറഞ്ഞത്. രണ്ടു മൂന്നു മാസം കൊണ്ട് തന്നെ ഭയങ്കരമായി മുടി ഇല്ലാതായി തീരുകയാണ് ചെയ്തത്.

മുടിക്ക് ഒക്കെ വളരെ പെട്ടെന്ന് തന്നെ ഡാമേജ് സംഭവിക്കുകയാണ് ചെയ്തത്. തല ഒന്ന് ചെറുതായി ഒന്ന് മുടിയിൽ തഴുകി യിൽ തന്നെ ഒരുപാട് മുടി കൈകളിൽ വരുന്നു. ഓരോ ദിവസവും മുടി കൊഴിയുന്നത് കണ്ടാൽ ഇത്രയും മുടി തലയിൽ ഉണ്ടോ എന്ന് വരെ ചിന്തിച്ചു പോകും. മുടി നല്ല രീതിയിൽ കൊഴിയുന്നത് മൂലം വീട്ടിൽ ഉള്ള ആളുകൾ വരെ പരാതി പറഞ്ഞു തുടങ്ങി.

ബാത്റൂമിൽ മുടിയാണ് അടുക്കളയിൽ മുടിയാണ് അതുപോലെ ഊണ് കഴിക്കുന്ന സ്ഥലങ്ങളിൽ മുടി ആണ് എന്നൊക്കെ അവർ നല്ല രീതിയിൽ പരാതി പറഞ്ഞു തുടങ്ങി. മുടി ഇങ്ങനെ നല്ലരീതിയിൽ കൊഴിഞ്ഞുപോകുന്നത് മൂലം തന്നെ ഒരുപാട് ആളുകൾ മാനസികമായ രീതിയിൽ തളരുന്നുണ്ട്. ഇനി ഇതിനെ പറ്റിയുള്ള പരിഹാരമാർഗ്ഗം അതിനെ പറ്റി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.