വിറ്റാമിൻ ബി ട്വൽവ് കുറഞ്ഞാൽ കാര്യങ്ങൾ കൈവിട്ടു പോകും

ആദ്യം തന്നെ ഒരു അനുഭവ കഥ പറയാം. കഴിഞ്ഞ ദിവസം ഓഫീസിൽ പ്ലസ് ടു വിൽ പഠിക്കുന്ന ഒരു കുട്ടിയുമായി മാതാപിതാക്കൾ വന്നിരുന്നു. അതൊരു പെൺകുട്ടിയായിരുന്നു. പെൺകുട്ടിക്ക് കൃത്യമായ ശ്രദ്ധ ലഭിക്കുന്നില്ല എന്നുള്ളതായിരുന്നു അവരുടെ പ്രശ്നം. പഠിക്കണമെന്ന് കുട്ടിക്ക് അതിയായ ആഗ്രഹം ഉണ്ടെങ്കിൽ പോലും ബുക്ക് തുറന്നിരിക്കും പോൾ കൃത്യമായ ശ്രദ്ധകേന്ദ്രീകരിക്കാൻ അവൾക്ക് സാധിക്കുന്നില്ല.

ഉറക്കം വരുന്നു ക്ഷീണം ഉണ്ടാകുന്നു അങ്ങനെയുള്ള കുറച്ച് ബുദ്ധിമുട്ടുകൾ ആയിരുന്നു അവൾ പറഞ്ഞിരുന്നത്. പിന്നീട് നോക്കുമ്പോൾ അവൾക്ക് ജോയിൻറ് വേദന ഉണ്ട് അതുപോലെതന്നെ മസിൽ പെയിൻ ഉണ്ട് അതുപോലെതന്നെ പുറത്തേക്ക് കുറച്ചു നടന്നു വന്നു കഴിയുമ്പോൾ തന്നെ കാലൊക്കെ പെട്ടെന്ന് തന്നെ കുഴയുന്നു ഇത്തരത്തിലുള്ള പലതരത്തിലുള്ള പ്രശ്നങ്ങൾ ആയിരുന്നു അവൾ അഭിമുഖീകരിക്കുന്നത്.

എന്നിൽ നടക്കൂ ഏറ്റവും പ്രധാന പ്രശ്നമായി അവർ പറഞ്ഞിരുന്നത് ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല എന്ന് തന്നെയായിരുന്നു. ബുക്കിൽ കുറച്ചുനേരം നോക്കി ഇരുന്നു പഠിക്കാൻ സാധിക്കുന്നില്ല എന്നുള്ളത് തന്നെയായിരുന്നു പ്രധാന പ്രശ്നമായി അവളും അവളുടെ കൂടെ വന്ന് മാതാപിതാക്കളും പറഞ്ഞ സംഭവം. രണ്ട് ടെസ്റ്റ് ആണ് പ്രധാനമായും ആ കുട്ടിയോട് ചെയ്തു വരാൻ പറഞ്ഞത്.

ഒരെണ്ണം ബ്ലഡ് ടെസ്റ്റും അതുപോലെതന്നെ മറ്റേ തൈറോയ്ഡ് ടെസ്റ്റ് ആണ് ചെയ്യിച്ചത്. ആൻറിബോഡി ടെസ്റ്റ് ആണ് ഈ പെൺകുട്ടിയെ ചെയിപ്പിച്ചത്. അവയിൽ ഏറ്റവും പ്രധാനമായി രണ്ട് ടെസ്റ്റുകളാണ് ചെയ്യിപ്പിച്ചത്. ഇനി അതിനെ പറ്റി കൂടുതലായി അറിയാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.