ഹാർട്ട് അറ്റാക്ക് ഉണ്ടാക്കുന്നത് ഒരിക്കലും കൊളസ്ട്രോൾ അല്ല ഇവൻ ആണ് വില്ലൻ

കൊളസ്ട്രോൾ ആണോ ഹാർട്ടറ്റാക്ക് കൂടുതലായും ഉണ്ടാകുന്നത് എന്ന് പലർക്കും ഉള്ള ഒരു സംശയമാണ്. കൊളസ്ട്രോൾ വളരെയധികം കൂടുതലാണ് അതിനുവേണ്ടി മരുന്ന് എടുക്കുന്നുണ്ട് എന്നൊക്കെ പലരും പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ട് ആയിരിക്കാം. ഇത്തരത്തിലുള്ള കുറെ സംശയങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. കുറേ ആളുകൾക്ക് ഇത്തരത്തിലുള്ള സംശയങ്ങൾ ഉള്ളതുകൊണ്ട് തന്നെയാണ് ഈ ഒരു വീഡിയോ നിങ്ങൾക്ക് മുന്നിൽ ചെയ്യാൻ വേണ്ടിയുള്ള തീരുമാനമെടുത്തത്.

ഇത് ഒരു പൊതു സംശയം ആയതുകൊണ്ട് എപ്പോളാണ് കൊളസ്ട്രോൾ കൂടുതലായും പരിഗണന കൊടുക്കേണ്ടത് അതുപോലെതന്നെ ആരൊക്കെയാണ് ഇത്തരത്തിൽ കൊളസ്ട്രോളിനെ പറ്റി കൂടുതലായും ചിന്തിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ ഇവിടെ പറയുന്നുണ്ട്. ഇത് പറയാനുള്ള കാരണം എന്താണ് എന്ന് വെച്ചാൽ ചില ആളുകൾക്ക് പാരമ്പര്യം എന്ന രീതിയിൽ കൊളസ്ട്രോൾ ഉണ്ടായിരിക്കും.

കഴിഞ്ഞതവണ ഒരു രോഗിയുടെ ബ്ലഡ് റിപ്പോർട്ട് കണ്ടതുകൊണ്ട് കൂടിയാണ് ഈ ഒരു വീഡിയോ ചെയ്യുന്നത്. ആരോഗ്യ പറഞ്ഞ കാര്യം എന്താണെന്ന് വെച്ചാൽ ഞാൻ അത്യാവശ്യം നല്ല രീതിയിൽ ആരോഗ്യവാനാണ്. 170 സെൻറീമീറ്റർ ഉയരമുണ്ട് അതേപോലെതന്നെ 72 കിലോ ശരീരഭാരം തൂക്കമുണ്ട്. അത്യാവശ്യം ജിമ്മിൽ പോകുന്ന ആൾ തന്നെയാണ് ഞാൻ. പക്ഷേ എനിക്ക് കുറച്ചു നാളുകളായി നല്ല രീതിയിൽ ക്ഷീണം അനുഭവപ്പെടുന്നു.

അതുപോലെതന്നെ ഉന്മേഷക്കുറവ് തുടങ്ങി പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഒക്കെ ആണ് ഉള്ളത്. അതുകൊണ്ട് ഡോക്ടർ പറഞ്ഞ ഒരു ടെസ്റ്റ് ഞാൻ ചെയ്തു അയച്ചു തരാൻ ആണ് ഉദ്ദേശിക്കുന്നത്. അങ്ങനെ പറഞ്ഞപ്പോൾ ആ ടെസ്റ്റ് റിസൾട്ട് ഞാൻ നോക്കുകയുണ്ടായി. ആ വ്യക്തിയുടെ ടോട്ടൽ കൊളസ്ട്രോൾ 250 ആയിരുന്നു. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.