ഹാർട്ട് ക്ലീനാക്കാൻ ഉം ബ്ലോക്കുകൾ മാറാനും ഇങ്ങനെ ചെയ്താൽ മതി

സ്റ്റഡ് ഇടാനും ബൈപ്പാസ് ചെയ്യാനും ഹൃദയം മാറ്റി വയ്ക്കാൻ ഉം ഒക്കെയുള്ള സൗകര്യങ്ങളോടു കൂടിയ മോഡൽ ആശുപത്രികളുടെ എണ്ണം കൂടി വരികയാണ്. ഒപ്പംതന്നെ ഹൃദ്രോഗികളുടെ എണ്ണവും കൂടി വരികയാണ്. ഹൃദ്രോഗത്തെ ചികിത്സിക്കുന്ന കാർഡിയോളജിസ്റ്റ് അതുപോലെതന്നെ സ്റ്റഡ് ഇടുന്ന ഇൻറർ വെൻഷനൽ കാർഡിയോളജിസററ് ബൈപ്പാസ് ചെയ്യുന്ന വാസ്കുലാർ സർജൻ നെഞ്ചിടിപ്പ് തെറ്റുന്നതിന് ഓപ്പറേഷൻ ചെയ്യുന്ന സ്പെഷലിസ്റ്റ് ഹൃദയം മാറ്റിവയ്ക്കുന്ന സ്പെഷലിസ്റ്റ് തുടങ്ങിയ ഹൃദയത്തെ ചികിത്സിക്കാൻ തന്നെ അഞ്ചുതരത്തിലുള്ള മോഡേൺ സ്പെഷ്യലിസ്റ്റുകൾ ഇന്ന് നിലവിലുണ്ട്.

എന്തുകൊണ്ടാണ് മോഡേൺ മെഡിസിൻ ഇത്രയും പുരോഗമിച്ചിട്ടും രോഗികളുടെ എണ്ണം കൂടുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഹൃദയധമനികളിലെ ബ്ലോക്ക് മരുന്നുകൊണ്ട് ഒരിക്കലും മാറ്റാൻ സാധിക്കുകയില്ല. എന്തുകൊണ്ടാണ് മരുന്ന് ജീവിതകാലം മൊത്തം മുഴുവനായി കഴിക്കണം എന്ന് പറയുന്നത്? ബൈപ്പാസ് സ്റ്റഡ് എന്നിവ ഭാവിയിലെ ഹൃദ്രോഗസാധ്യത കുറയ്ക്കുമോ! പുതിയതായി പുറത്തുവരുന്ന കുറെ ദീർഘനാളത്തെ പഠനങ്ങളിലും കണ്ടെത്തലുകൾ കാണിക്കുന്നുണ്ട്. ബൈപ്പാസ് ഓപ്പറേഷൻ ചെയ്തതുകൊണ്ട് സ്റ്റഡ് ഇട്ടതുകൊണ്ട് മാത്രം ഭാവിയിൽ ഹാർട്ടറ്റാക്ക് ഉണ്ടാക്കാനോ ഹാർട്ട് മൂലമുള്ള മരണസാധ്യത കുറക്കുന്നില്ല എന്നുള്ളതാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

പിന്നെ ഇത്തരത്തിലുള്ള അപകടകരമായ ഓപ്പറേഷനുകൾ ക്ക് വിധേയരാകേണ്ടതിൻറെ ആവശ്യകത എന്താണ്? ഹൃദ്രോഗം ഒരു ജീവിതശൈലി രോഗം അല്ലേ? രോഗത്തിൻറെ അടിസ്ഥാന കാരണമായ ജീവിതത്തിലെ അപാകതകൾ പരിഹരിച്ചാൽ ഹൃദ്രോഗം മാറ്റാൻ സാധിക്കുകയില്ലേ? ഹൃദ്രോഗത്തിനും മരുന്ന് കഴിക്കുകയും അതുപോലെതന്നെ ഓപ്പറേഷന് വേണ്ടി തയ്യാറെടുക്കുന്ന ഓരോ രോഗിയുടെയും ബന്ധുക്കളുടെയും സംശയങ്ങളാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.