ഇത്തരം ലക്ഷണങ്ങൾ ഒരിക്കലും നിങ്ങൾ പാഴാക്കി കളയരുത്

സാധാരണയായി അപകടത്തിൽ ഒക്കെ പെട്ടാൽ ആ വ്യക്തിയെ നമ്മൾ പെട്ടെന്ന് തന്നെ ആശുപത്രിയിൽ കൊണ്ടു ചെന്നെത്തിക്കും. ലോകത്തിൽ ക്യാൻസർ അതുപോലെ ഹാർട്ട് അറ്റാക്ക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ ഭയക്കുന്ന ഒരു അസുഖമാണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം. ഓരോ ആറ് സെക്കൻഡിലും ആറിൽ ഒരാൾക്ക് പക്ഷാഘാതം സംഭവിക്കുന്നുണ്ട്. ഇതുതന്നെ പൊതുവെ രണ്ടുതരത്തിലുണ്ട്. ഒന്നെങ്കിൽ ഇത് രക്തക്കുഴൽ പൊട്ടി രക്തസ്രാവം ആകാം അല്ലെങ്കിൽ തലച്ചോറിൽ ബ്ലോക്ക് ഉണ്ടായി നമ്മൾ സാധാരണ പറയുന്ന പക്ഷാഘാതം ആകാം.

ഇത് പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. മനസ്സിലാക്കേണ്ടത് എന്താണ് എന്ന് വെച്ചാൽ ചില കാരണങ്ങൾ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല. നമ്മുടെ പ്രായം അതുപോലെതന്നെ പാസ്റ്റ് ഹിസ്റ്ററി തുടങ്ങിയ കാര്യങ്ങൾ ഒന്നും തന്നെ ചെയ്യാൻ സാധിക്കുകയില്ല. എന്നാൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന കുറെ കാര്യങ്ങളുണ്ട്. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുകയാണെങ്കിൽ 44 ശതമാനം വരെ നമുക്ക് സ്ട്രോക്ക് കുറയ്ക്കാൻ സാധിക്കും.

രണ്ടാമതായി വരുന്നത് പ്രമേഹം അതുപോലെതന്നെ ഹൈ കൊളസ്ട്രോൾ. അതുപോലെ ഹാർട്ടിന് ഉണ്ടാകുന്ന അസുഖങ്ങൾ ഹാർട്ട് ഇടുപ്പിന് ഉണ്ടാകുന്ന അസുഖങ്ങൾ അതുപോലെ രക്തക്കുഴലിലെ ഉണ്ടാകുന്ന അസുഖങ്ങൾ രക്തക്കുഴൽ ബ്ലോക്ക് ആവുക തുടങ്ങിയ പടച്ചുള്ള പ്രശ്നങ്ങളുണ്ട് ഇതൊക്കെ നമുക്ക് ട്രീറ്റ് ചെയ്തു നോർമൽ ആക്കാൻ സാധിക്കുന്നതാണ്. സ്ട്രോക്ക് പോലെതന്നെയാണ് ഹാർട്ടറ്റാക്ക്.

ഇവ രണ്ടും വരുന്നതിന് ഏകദേശം ഒരേ കാരണങ്ങൾ തന്നെയാണ്. ഇതിനുള്ള ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് വെച്ചാൽ നമ്മുടെ ചിറി ഒരു വശത്തേക്ക് കോടി പോവുക അല്ലെങ്കിൽ പെട്ടെന്ന് തന്നെ ഉണ്ടാകുന്ന കൈ കാലിന് ഉണ്ടാകുന്ന തളർച്ച അല്ലെങ്കിൽ പെട്ടെന്ന് തന്നെ സംസാരശേഷി നഷ്ടപ്പെട്ടു പോവുക. സംസാര ശക്തി നഷ്ടപ്പെട്ട പോവുക എന്ന് പറയുകയാണെങ്കിൽ പെട്ടെന്ന് തന്നെ വാക്കുകൾ കിട്ടാതെ വരിക നമ്മൾ എന്താണ് സംസാരിക്കുന്നത് എന്ന് പറയാൻ പറ്റാതെ തപ്പി തടഞ്ഞു നിൽക്കുന്ന അവസ്ഥ.

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കണ്ടാൽ ഒരു നിമിഷം പോലും പാഴാക്കാതെ നിങ്ങൾ ഈ പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. അത് എന്തൊക്കെയാണ് എന്നറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.