മുട്ടുവേദന സന്ധിവേദന എല്ലുതേയ്മാനം എന്നിവയ്ക്കൊക്കെ ഇനി ഉത്തമ പരിഹാരം ഇതാണ്

പ്രായമായ ആളുകളിൽ ഉണ്ടാകുന്ന കാൽമുട്ടിലെ വേദനയെക്കുറിച്ചും അതിനുള്ള കാരണങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ വളരെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. നമ്മുടെ മുട്ടിലെ ജോയിൻ അഥവാ കാൽമുട്ട് എന്ന് പറയുന്നത് പ്രധാനമായും മൂന്ന് എല്ലുകൾ അതിനു ചുറ്റുമുള്ള ലിഗ്മെൻറ് എന്നിവയാണ് ഉള്ളത്. പ്രധാനമായും നാല് ലിഗമെൻറ് ആണ് മുട്ടിന് ഉള്ളത്.

കൂടാതെ മുട്ടിനുള്ളിൽ വാഷ് പോലെയുള്ള ഭാഗം ഉണ്ട്. മുട്ടിന് വേദനകൾക്കുള്ള പ്രധാന കാരണം എന്ന് പറയുന്നത് എന്തെങ്കിലും തരത്തിലുള്ള പരിക്കുകൾ മൂലമാണ് പ്രധാനമായും ഉണ്ടാകുന്നത്. 90% വേദനകൾക്കും കാരണമായി വരുന്നത് സന്ധി വേദനയാണ്. തേയ്മാനം എന്നുപറയുന്നത് ആസ്തികളുടെ അഗ്രഭാഗത്തുള്ള തേമാനത്തെ പറയുന്നതാണ്. നമ്മുടെ കാൽമുട്ടിലെ എല്ലുകൾ ആണ് നമ്മുടെ ശരീരഭാരം മുഴുവനായി താങ്ങുന്ന അതിനുവേണ്ടി സഹായിക്കുന്നത്.

ശരീരത്തിലെ മറ്റ് അസ്ഥികളുമായി ബന്ധപ്പെട്ട നോക്കുമ്പോൾ ഇതിൻറെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതിനെ സ്വയം heel ചെയ്യാനുള്ള കഴിവ് കുറവാണ്. ഇതുകൊണ്ടാണ് തേയ്മാനം ഇത്രയുമധികം വേദന നമുക്ക് ഉണ്ടാകുന്നത്.

തേൻ മാനത്തെ ചികിത്സിക്കുന്നതിന് വേണ്ടി പ്രധാനമായും നമ്മൾ 4 രീതിയിലാണ് തിരിച്ചിരിക്കുന്നത്. നാല് ഗ്രേഡുകൾ ആയിട്ടാണ് ഇതിന് നമ്മൾ തിരിച്ചിരിക്കുന്നത്. സ്റ്റേജ് വൺ സ്റ്റേജ് ടു സ്റ്റേജ് ത്രീ സ്റ്റേജ് ഫോർ എന്നിങ്ങനെയാണ് തരംതിരിവ് ഉള്ളത്. സ്റ്റേജ് വൺ എന്ന് പറയുന്നത് വളരെ ചെറുതായിട്ട് ഉള്ള ഒരു തേയ്മാനം മാത്രമാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.