ദിനംപ്രതി രോഗങ്ങൾ ഉണ്ടാക്കുന്ന ഈ വില്ലനെ തിരിച്ചറിയാതെ പോകരുത്

ടെൻഷൻ എന്നുപറയുന്ന ഒരു വിഷയത്തെക്കുറിച്ചാണ് വളരെ വിശദമായി ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. ഒരുപാട് ആളുകൾ പറയുന്ന ഒരു കാര്യമാണ് എനിക്ക് മുട്ട വേദനയാണ് ജോയിൻറ് വേദനയാണ് അതു പോലെ തന്നെ കൃത്യമായ രീതിയിൽ ഉറക്കം ലഭിക്കുന്നില്ല നല്ല രീതിയിലുള്ള തല വേദന അനുഭവപ്പെടുന്നു ഇതൊക്കെ ഒരുപാട് ആളുകൾ പറയുന്ന ഒരു വലിയ പ്രശ്നങ്ങൾ തന്നെയാണ്. ചില ആളുകൾക്ക് രാത്രി ഉറക്കം ലഭിക്കുകയില്ല എന്നാൽ നേരെമറിച്ച് രാവിലെ ആകുമ്പോൾ അവർക്ക് നല്ല രീതിയിൽ ഉറക്കം വരികയും ചെയ്യുന്നു.

അതുപോലെ മറ്റു ചില ആളുകൾ പറയുന്ന കാര്യമാണ് നല്ല രീതിയിൽ മുടി എപ്പോഴും കൊഴിഞ്ഞു പോകുന്നുണ്ട്. അതുപോലെതന്നെ പ്രായമാകുന്നതിനെ കാൾ മുന്നേതന്നെ മുടിയൊക്കെ വളരെ പെട്ടെന്ന് തന്നെ നരക്കുകയാണ് ചെയ്യുന്നത്. പണ്ടൊക്കെ ഒത്തിരി ദൂരം നടക്കുവാൻ സാധിച്ചിരുന്നു ഇപ്പോൾ ഒക്കെ കുറച്ചു ദൂരം നടക്കുമ്പോഴേക്കും ഒരു മടുപ്പ് തോന്നുകയാണ്. പണ്ടൊക്കെ കാര്യങ്ങൾ വളരെയധികം മുൻവശത്തുകൂടി ചെയ്യുവാൻ സാധിക്കും ആയിരുന്നു എന്നാൽ ഇപ്പോൾ എന്ത് കാര്യം ചെയ്യുകയാണെങ്കിൽ പോലും പെട്ടെന്ന് തന്നെ മടുപ്പ് ഉണ്ടാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.

ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ പല കാരണങ്ങളുണ്ട്. നൂട്ടിയൻസിനെ അഭാവം അതുപോലെതന്നെ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനം എന്നിവയൊക്കെ ഇതിന് കാരണമാണ് ഇത് പറയുകയാണെങ്കിൽ പോലും ഇതിന് പ്രധാനമായും കാരണമായി മാറുന്നത് നമ്മുടെയൊക്കെ ടെൻഷൻ തന്നെയാണ്. നെഞ്ചെരിച്ചിൽ പുളിച്ചുതികട്ടൽ മലബന്ധം പൈൽസ് ഫിഷർ ഫിസ്റ്റുല തുടങ്ങിയ ഒട്ടേറെ രോഗങ്ങളാൽ വിഷമിക്കുന്ന ഒരുപാട് ആളുകൾ ഇന്ന് സമൂഹത്തിൽ ജീവിക്കുന്നുണ്ട്. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി തന്നെ കാണേണ്ടതാണ്.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.