നിങ്ങൾ അരി ഉപയോഗിക്കുന്നവർ ആണെങ്കിൽ ഇതിനെപ്പറ്റി അറിയാതെ പോകരുത്

ഒത്തിരി ഏറെ ആളുകൾ ചോദിച്ച ഒരു കാര്യമാണ് ഇവിടെ പറയുന്നത്. എനിക്ക് ഷുഗർ ആയതുകൊണ്ട് ഇപ്പോൾ ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങൾ മാത്രമാണ് കഴിക്കാറുള്ളത് എന്നൊക്കെ പലരും പറഞ്ഞ് നമ്മൾ കണ്ടിട്ടുണ്ട് ആയിരിക്കും. ഇങ്ങനെയൊക്കെ ചെയ്തിട്ടും ഷുഗറിന് യാതൊരുവിധ മാറ്റവും സംഭവിക്കുന്നില്ല എന്ന് കൂടി അവർ പറയാറുണ്ട്. അതുപോലെ മറ്റു ചില ആളുകൾ പറയുന്ന കാര്യമാണ് എനിക്ക് ഷുഗർ ആയതുകൊണ്ട് ഓട്ട്സ് ആണ് കഴിക്കുന്നത് എന്നൊക്കെ.

ഇത്രയൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചിട്ട് പോലും എന്തുകൊണ്ടാണ് ഷുഗർ കുറയാത്ത എന്നാണ് എല്ലാവരുടെയും മനസ്സിൽ ഉള്ള ആശങ്ക. ചോറു മാറ്റി വയ്ക്കുകയാണെങ്കിൽ ഷുഗർ കുറയും എന്നൊക്കെയാണ് പലരുടെയും അന്ധമായ വിശ്വാസം. ഓരോരുത്തരും പറയുന്ന അഭിപ്രായങ്ങൾ എല്ലാം വേറെയാണ്. ഒരാൾ പറയുന്നു അരി നല്ലതാണ് മറ്റൊരാൾ പറയുന്നു ഗോതമ്പ് ആണ് നല്ലത് മൂന്നാമത്തെ ആൾ പറയുന്നത് റാഗി ആണ് നല്ലത്.

നാലാമത്തെ ആൾ പറയുന്നത് ചോളം കഴിക്കുന്നതാണ് നല്ലത് അതുപോലെതന്നെ മറ്റു ചില ആളുകൾ പറയുന്നത് ഓട്സ് കഴിക്കുന്നത് ആയിരിക്കും കൂടുതൽ ഉചിതം. ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ കേൾക്കുമ്പോൾ തന്നെ നമുക്ക് പലതരത്തിലുള്ള സംശയങ്ങൾ ഉണ്ടാകാൻ തന്നെ കാരണമാകും. അതിനു വേണ്ടിയുള്ള നല്ല മാർഗമാണ് ഇവിടെ പറയുന്നത്. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ എല്ലാം അകറ്റുവാൻ വേണ്ടി എത്തരത്തിലുള്ള ആഹാര പദാർത്ഥം കഴിക്കുന്നത് ആയിരിക്കും കൂടുതൽ ഉചിതം എന്നൊക്കെ നമുക്ക് ഇനി അറിയാം.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.