കുട്ടികളുടെ ബുദ്ധിവികാസം വർദ്ധിപ്പിക്കുവാൻ ഈ കാര്യങ്ങൾ ചെയ്താൽ മതിയാകും

ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ആദ്യത്തെ ഒരു വർഷം കുട്ടിയുടെ തലച്ചോർ വളർന്നത് 10 സെൻറീമീറ്റർ മാത്രമാണ്. പിറ്റത്തെ വർഷം ഒരു മൂന്നു സെൻറീമീറ്റർ കൂടി വളർച്ച ഉണ്ടാകുന്നതാണ്. അതിനു ശേഷം മൂന്നാമത്തെ വയസ്സിൽ കുട്ടിയുടെ ബുദ്ധി വളർച്ച അതായത് തലച്ചോറിലെ വളർച്ച ഏതാണ്ട് പൂർത്തിയാവുകയാണ് ചെയ്യുന്നത്. പിന്നീട് അങ്ങോട്ട് വളരെ ചെറിയ രീതിയിൽ മാത്രമേ തല വളരുന്നുള്ളൂ.

നമ്മുടെ തല അതിനുശേഷം നല്ല രീതിയിൽ വലുതായി ഒരിക്കലും വളരുകയില്ല. കുഞ്ഞിനെ ഏറ്റവും നല്ല ഭക്ഷണം ലഭിക്കേണ്ട സമയം എന്ന് പറയുന്നത് ആദ്യത്തെ ഒരു വർഷം തന്നെയാണ്. ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ആദ്യത്തെ ആറുമാസമെങ്കിലും അമ്മയുടെ മുലപ്പാൽ കൃത്യമായ രീതിയിൽ കൊടുത്താൽ മാത്രമേ ആ കുട്ടിയുടെ ബുദ്ധി വളർച്ച നല്ലരീതിയിൽ ഉണ്ടാവുകയുള്ളൂ.

ആദ്യത്തെ ആറു മാസം അമ്മയുടെ മുലപ്പാൽ മാത്രമേ ആ കുട്ടിക്ക് ആവശ്യമായി വരുന്നുള്ളൂ. വേറെ യാതൊരുവിധ ഭക്ഷണവും ആവശ്യമായി വരുന്നില്ല. കുഞ്ഞേ കഴുത്ത് ഉറച്ച കമിഴ്ന്നു വീണ കഴിയുകയാണെങ്കിൽ കുഞ്ഞിനെ നമുക്ക് മറ്റുള്ള ആഹാരങ്ങൾ കൊടുത്തു തുടങ്ങാം. നമ്മുടെ നാട്ടിലെ പ്രധാന പ്രശ്നം എന്താണ് എന്ന് വെച്ചാൽ കുഞ്ഞുങ്ങൾ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങളാണ് കൂടുതലായും കൊടുക്കുന്നത്.

അതായത് ചോറ് കിഴങ്ങുവർഗ്ഗങ്ങൾ അന്നജം അടങ്ങിയ ഭക്ഷണങ്ങൾ ആണ് നമ്മൾ കൊടുക്കുന്നത്. ഇനി തൊട്ട് കൊടുക്കുമ്പോൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കൊടുക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോൾ ഡോക്ടർ ഒക്കെ ആയതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ ചടങ്ങുകളൊക്കെ നീണ്ടു പോവുകയാണ്.

അതായത് ചോറൂണ് പള്ളി സംബന്ധമായ ചടങ്ങുകൾ എല്ലാം നേരം വൈകുകയാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് കൃത്യമായി ലഭിക്കേണ്ട ഡയറ്റ് അവർക്ക് ലഭിക്കുന്നില്ല. ഈ വിഷയത്തെ പറ്റി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.