ബ്ലഡ് കാൻസർ ഉണ്ടെങ്കിൽ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന ലക്ഷണങ്ങൾ ഇവയാണ്

ബ്ലഡ് കാൻസർ അതിനെ പറ്റിയാണ് ഇന്നത്തെ വീഡിയോയിൽ വളരെ വ്യക്തമായി നിങ്ങൾ തമ്മിൽ പറഞ്ഞു തരാൻ പോകുന്നത്. രക്താർബുദം അതിനെ പറ്റിയാണ് ഇവിടെ പറയുന്നത്. എന്താണ് രക്താർബുദം എന്നാണ് നമ്മൾ ആദ്യം തന്നെ അറിയേണ്ടത്. രക്തത്തിൻറെ അർബുദം എന്ന് പറയുമ്പോൾ അതിന് പല കേററഗറി ഉണ്ട്. രക്താർബുദം പ്രധാനമായും മൂന്നു തരത്തിലാണ് ഉള്ളത്.

അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. ലുക്കീമിയ ലിംഫോമ myeloma എന്നിങ്ങനെ മൂന്നു തരത്തിലാണ് രക്താർബുദം സാധാരണയായി ഉള്ളത്. ലിംഫോമ പ്രത്യേകമായും ബാധിക്കുന്നത് കഴലകളെയാണ്. മജ്ജയിലെ പ്ലാസ്മാ സെല്ലുകളുടെ അസുഖമാണ് myeloma. ഈ മൂന്ന് കാറ്റഗറിയിൽ പെടുന്നതാണ് ബ്ലഡ് ക്യാൻസറുകൾ. എന്തും ക്രമാതീതമായി കൂടി വരുന്നതിനെ ആണ് നമ്മൾ അർബുദം എന്ന് പറയുന്നത്.

അത് എവിടെ കൂടുന്നു എന്നതിനനുസരിച്ചാണ് അതിന് ലക്ഷണങ്ങൾ വരുന്നത്. എന്തൊക്കെയാണ് ഈ പറഞ്ഞ രക്താർബുദം കളുടെ ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം. ഒരാൾക്ക് ക്രമാതീതമായി രക്തക്കുറവ് അതുപോലെതന്നെ നല്ല ക്ഷീണം അനുഭവപ്പെടുക ചെയ്തുകൊണ്ടിരിക്കുന്ന ജോലികൾ ചെയ്യാൻ സാധിക്കാതെ വരുക ഇങ്ങനെയൊക്കെ വരുന്നത് പ്രത്യേകമായും ഒരു രോഗലക്ഷണമാണ് എന്ന് പറയാം.

ഇനി രക്താർബുദം മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ അല്ലെങ്കിൽ രക്താർബുദം നിങ്ങളുടെ ശരീരത്തിൽ ഉണ്ട് എന്ന് ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന സൂചനകൾ എന്തൊക്കെയാണ് എന്ന് നമുക്ക് വളരെ കൃത്യമായി മനസ്സിലാക്കാം. പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ക്ഷീണം അതുപോലെതന്നെ തുടർച്ചയായി ഉണ്ടാകുന്ന അണുബാധകൾ ഉണ്ടാകുന്ന ചുവന്ന കലകൾ അതുപോലെതന്നെ തൊലിപ്പുറമേ നീലനിറത്തിൽ ഉണ്ടാകുന്ന പാടുകൾ ശരീരഭാഗങ്ങളിൽ കാരണങ്ങളില്ലാതെ.

രക്തം പൊടിയുക അതുപോലെ തന്നെ മുറിവുകളിൽ നിന്നും നിലക്കാതെ യുള്ള രക്തപ്രവാഹം ഉണ്ടാവുക എല്ലുകളിലും പേശികളിലും അകാരണമായ വേദന അനുഭവപ്പെടുക മൃഗങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങൾ തുടരെത്തുടരെ ഉണ്ടാവുക കഴല വീക്കം തുടങ്ങിയവയാണ് പ്രധാനമായും രക്താർബുദം കാണിച്ചു തരുന്ന ലക്ഷണങ്ങൾ. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.