നിങ്ങളുടെ മൂക്കിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ തീർച്ചയായും ഈ വീഡിയോ കാണാതെ പോകരുത്

സൈനസൈറ്റിസിന് കുറിച്ചും അതുവഴി ഉണ്ടാകുന്ന അലർജി രോഗങ്ങളെ പറ്റിയും ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് മുന്നിൽ പറഞ്ഞു തരാൻ പോകുന്നത്. നമ്മുടെ മൂക്കിൻറെ രണ്ടു വശത്തും നാല് അറകളാണുള്ളത്. ഈ ചെറിയ അറകൾ മൂക്കിൽ രണ്ടു സൈഡിലും ആയി ഒരു വാതിൽ രൂപത്തിലാണ് തുറക്കപ്പെടുന്നത്. നമ്മുടെ മൂക്കിൻറെ പുറംഭാഗത്ത് ഉള്ളതുപോലെ തന്നെ ഉൾഭാഗത്തും ഒരു ലെയർ ഉണ്ട്.

ഇത്തരത്തിലുള്ള ലയർ നമ്മുടെ മൂക്കും അതുപോലെതന്നെ സൈനസൈറ്റിസിലും ഉണ്ട്. നമ്മൾ ശ്വസിക്കുന്ന വായുവിൽ പൊടി അതുപോലെ തന്നെ പുക എന്തെങ്കിലും ഉണ്ടെങ്കിൽ ഇത് അതിന് പ്രതിരോധിക്കുന്നു. ഇത് നമ്മുടെ ശരീരത്തിൽ ഉള്ള ഒരു പ്രതിരോധ ശക്തി ആണ്. അലർജി ഉള്ള ഒരു രോഗി അദ്ദേഹത്തിൻറെ മൂക്കിൽ ഇത്തരത്തിൽ പൊടിപടലങ്ങൾ പുക ഒക്കെ വരുമ്പോൾ അതിനെ ഒഴിവാക്കാനായി ഒരു പത്ത് പതിനഞ്ച് പ്രാവശ്യമെങ്കിലും തുമ്മുന്നു.

ഇങ്ങനെ ഉണ്ടാകുമ്പോൾ മൂക്കിൽ നിന്നും രണ്ടു മില്ലി ഒഴുകിവരുന്നു. നേരെമറിച്ച് അലർജിയുള്ള ആളുകളിൽ ആണെങ്കിൽ ഇതേപോലെതന്നെ 10 15 മില്ലി വരെ മൂക്കൊലിപ്പ് ഉണ്ടാകുന്നു. ഇങ്ങനെ ദിവസേന ഉണ്ടാകുമ്പോൾ ഇത് വിട്ടുമാറാത്ത ഒരു ജലദോഷം ആയി മാറുന്നു.

ഇത്തരത്തിലുള്ള അലർജി കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ ഇത് കാരണം ഉണ്ടാകുന്ന കോംപ്ലിക്കേഷൻ എന്തൊക്കെയാണ് തുടങ്ങിയവയെക്കുറിച്ച് ആണ് ഇപ്പോൾ പറയാൻ പോകുന്നത്. അലർജി ഉള്ള ഒരു വ്യക്തി തുടർച്ചയായി അതിന് യാതൊരുവിധ ചികിത്സയും നടത്താതെ ഇരിക്കുമ്പോളാണ് അലർജി കൂടുകയും മൂക്കിനുള്ളിൽ ദശ വരെ രൂപപ്പെടാൻ കാരണമാകുകയും ചെയ്യുന്നു.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.