എത്ര കൂടിയ ബിപിയും ഇനി എളുപ്പത്തിൽ നോർമൽ ആക്കാം

ബ്ലഡ് പ്രഷർ എന്ന് പറയുന്ന ഒരു വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരാൻ പോകുന്നത്. ബ്ലഡ് പ്രഷർ മാറ്റാൻ വേണ്ടി മരുന്ന് എടുക്കുന്ന ആളുകൾ ആദ്യം ഒരു ഗുളിക ആയി തുടങ്ങുന്നതാണ്. അതുകഴിഞ്ഞ് പിന്നീട് അത് രണ്ടുനേരം ആകും. അതിനുശേഷം ഈ ഗുളിക കഴിക്കുന്ന അതിനൊപ്പം തന്നെ വേറെ ഗുളികകളും കഴിക്കേണ്ട അവസ്ഥ ഉണ്ടാകുന്നു. ഇവിടെ അടുത്ത് ഒരു രോഗി വന്നപ്പോൾ ആ രോഗി പറഞ്ഞ കാര്യം എന്താണെന്ന് വെച്ചാൽ ബിപി അതിനു വേണ്ടി മാത്രം അഞ്ച് ഗുളികകൾ ആണ് എടുക്കുന്നത്. എന്നിട്ടും ബിപി കിടക്കുന്നത് 100 180 അതിനിടയിലാണ്.

ഇത്രയും ഗുളിക കഴിച്ചിട്ട് പോലും ബിപി യാതൊരുവിധ മാറ്റവും സംഭവിക്കുന്നില്ല എങ്കിൽ അതിന് ഗുളിക മാത്രം കഴിച്ചിട്ട് യാതൊരുവിധ കാര്യവുമില്ല എന്ന് വേണം നമ്മൾ മനസ്സിലാക്കാൻ. നമ്മൾ മരുന്നു കഴിച്ച് എല്ലാം ശരിയാക്കാം എന്ന് വിചാരിക്കുക ആണെങ്കിൽ അത് വെറുതെയാണ്. തൈറോയ്ഡ് മരുന്ന് എടുക്കുന്ന ആളുകളോട് ചോദിച്ചു കഴിഞ്ഞാൽ അവർക്ക് പല തരത്തിലുള്ള പല ബുദ്ധിമുട്ടുകളും ഉണ്ട്. പ്രമേഹത്തിന് മൂന്നും നാലും അഞ്ചും മരുന്ന് എടുക്കുന്ന ആളുകളിലും ഷുഗർ ഉണ്ടാവുന്നത് വളരെ കൂടിയ അളവിൽ ആണ്. അവർക്ക് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളുമുണ്ട്.

കാലിൽ പുകച്ചിൽ ഉണ്ട് മരവിപ്പ് ഉണ്ട് മസിൽ കയറ്റം ഉണ്ട് ധാരാളമായി യൂറിൻ പുറത്തു പോകുന്നുണ്ട് അതുപോലെതന്നെ ഉറക്കം ശരിയാകുന്നില്ല ഭയാനകമായ പലവിധത്തിലുള്ള സ്വപ്നങ്ങൾ കാണുന്നു അതുപോലെ തന്നെ ഭക്ഷണം കഴിച്ചതിനുശേഷം നല്ല രീതിയിലുള്ള ക്ഷീണം അനുഭവപ്പെടുന്നു പകൽ ഇരിക്കുന്ന സ്ഥലത്ത് ഇരുന്ന് തന്നെ ഉറക്കം തൂങ്ങുന്നു. ഇവർ ഇതിനു വേണ്ടി മരുന്ന് എടുക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. എന്നാൽ യാതൊരുവിധ മാറ്റവും ഇവർക്ക് മരുന്ന് എടുക്കുന്നതു മൂലം ഉണ്ടാകുന്നുമില്ല. കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.