കുട്ടികൾക്ക് മൊബൈൽ കൊടുക്കുന്നവർ ഈ വീഡിയോ കാണാതെ പോകരുത്

ഓൺലൈൻ ഗെയിമിങ് അല്ലെങ്കിൽ ഇലക്ട്രോണിക് ഗെയിമിംഗ് കാരണം കുട്ടികൾക്ക് വന്ന ചില പ്രശ്നങ്ങളും അവരിൽ ചില കുട്ടികൾ മരണപ്പെടാൻ വരെ കാരണമായി മാറുകയും ചെയ്ത ഒരു അവസ്ഥയെക്കുറിച്ചാണ് ഇവിടെ ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് വേണ്ടി വളരെ വിശദമായി പറഞ്ഞു തരാൻ പോകുന്നത്. എന്താണ് ഓൺലൈൻ ഗെയിമിംഗ്? അതിനെപ്പറ്റി നമുക്കൊന്ന് ചിന്തിക്കാം. ഓൺലൈൻ ഗെയിമിങ് മിക്കതും മൊബൈൽ ഫോണിലൂടെയാണ് ചെയ്യുന്നത്. ടാബ്ലറ്റ് ഉപയോഗിച്ചും അതുപോലെതന്നെ ലാപ്ടോപ്പ് ഉപയോഗിച്ചും ചെയ്യാറുണ്ട് ഉണ്ട്. എന്നാൽ ഭൂരിഭാഗവും കാര്യങ്ങൾ നടക്കുന്നത് മൊബൈൽ ഫോണിലൂടെ തന്നെയാണ്.

മൊബൈൽ ഉപയോഗിക്കുന്നത് കൊണ്ട് എന്താണ് പ്രശ്നം ഉണ്ടാക്കുന്നത്? ഗെയിമിങ് മാത്രമല്ല അതിലൂടെ ഉണ്ടാകുന്ന മറ്റു കാര്യങ്ങളെപ്പറ്റിയും നമുക്കൊന്ന് ചിന്തിക്കാം. അതിനുശേഷം സോഷ്യൽ മീഡിയ ആയുള്ള പ്രശ്നം നമുക്ക് നോക്കാം. 1947 ൽ ആണ് ആദ്യമായി ഒരു മൊബൈൽ ഫോൺ ലോകത്തിൽ ഉണ്ടായത്. അന്നത്തെ ഫോൺ എന്ന് പറഞ്ഞാൽ വളരെയധികം ഭാരം കൂടിയതും അതുപോലെതന്നെ തോളിൽ സ്ട്രാപ്പ് ഇട്ട് കൊണ്ടു നടക്കാവുന്നതും ആയിരുന്നു.

അതുകൊണ്ടുതന്നെ അതിന് അധികം പ്രശസ്ത ലഭിച്ചില്ല. 1973 ൽ ആണ് പിന്നീട് രണ്ടു വ്യക്തികൾ തമ്മിൽ മൊബൈൽഫോൺ ഉപയോഗിച്ച് ക്ലിയറായി സംസാരിക്കാൻ തുടങ്ങിയത്. അതിനുശേഷം പത്ത് ഇരുപത് കൊല്ലത്തിനു ശേഷം മാത്രമാണ് ഇന്ത്യയിൽ ഒക്കെ മൊബൈൽ ഫോൺ വന്നു തുടങ്ങിയത്. ഇപ്പോൾ നമ്മുടെ എല്ലാവരുടെയും കൈകളിൽ മൊബൈൽ ഫോൺ ഉണ്ട്. ചില ആളുകളുടെ കൈയിൽ ഒന്നിലധികം മൊബൈൽ ഫോൺ ഉണ്ട്. ഇനി കൂടുതലായി ഈ വിഷയത്തെ പറ്റി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.