പ്രായപൂർത്തിയായ ആരും തന്നെ ഈ വീഡിയോ കാണാതെ പോകരുത്

ലൈംഗികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒത്തിരിയേറെ ആളുകളുണ്ട്. പക്ഷേ ഈ ഒരു കാര്യത്തെപ്പറ്റി പലപ്പോഴും ചർച്ച ചെയ്യാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഉണ്ടാവുന്നത്. ഇത് തുറന്നു പറയുകയാണെങ്കിൽ അവർ എന്തു വിചാരിക്കും ഇവർ എന്ന് വിചാരിക്കും എന്നൊക്കെ വിചാരിച്ചു ഇത്തരത്തിലുള്ള കാര്യങ്ങൾ പുറമെ തുറന്നുപറയാൻ അവർക്ക് പേടിയാണ്. ചിലപ്പോൾ പത്ര എളുപ്പത്തിൽ തന്നെ ക്ലിയർ ആക്കാൻ സാധിക്കുന്ന കാര്യങ്ങൾ ആയിരിക്കും അവർ ഇങ്ങനെ മറച്ചുവയ്ക്കുന്നു ഉണ്ടാവുക. പക്ഷേ ഇത്തരം കാര്യങ്ങൾ പുറത്തു പറയാൻ സാധിക്കാതെ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുന്ന ഒത്തിരിയേറെ ആളുകൾ ഉണ്ട്.

ഒരാൾ കൺസൾട്ട് ചെയ്യാൻ വന്നപ്പോൾ പറഞ്ഞ ഒരു കാര്യം ആണ് എൻറെ ലൈംഗിക അവയവത്തിൽ കുരുക്കൾ ഉണ്ടായിരുന്നു. അതേ തുടർന്ന് കഴിഞ്ഞ രണ്ടു മാസം വളരെ ടെൻഷനിലായിരുന്നു. ഇത്തരത്തിൽ ടെൻഷനടിച്ച് മൂലം കഴിഞ്ഞ രണ്ട് മാസത്തോളം തന്നെ എട്ട് കിലോ കുറഞ്ഞു. അപ്പോൾ ഇതിന് മറുപടി പറഞ്ഞ കാര്യം എന്താണ് എന്ന് വെച്ചാൽ ഇത് വളരെ കോമൺ ആയി എല്ലാവർക്കും ഉണ്ടാകുന്ന ഒരു കാര്യം തന്നെയാണ്. ഇത് ഒരു തരത്തിലുള്ള ആരോഗ്യപ്രശ്നവും അല്ല. ചില പ്രായത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാണുന്നതാണ്. എന്ന ആ വ്യക്തിയോട് പറഞ്ഞപ്പോൾ ആ വ്യക്തി പറഞ്ഞ മറുപടിയാണ് ഇപ്പോളാണ് ഒരു സമാധാനം ആയത് എന്ന്.

അദ്ദേഹം പിന്നീട് പറഞ്ഞ കാര്യം ആയിരുന്നു ഞാൻ എന്തോ വലിയ പ്രശ്നമാണ് എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇത് വളരെ സിമ്പിൾ ആയ ഒരു കാര്യമായിരുന്നു ഇത് പുറമെ ആരോടും പറയാതെ വിഷമിച്ചിരുന്ന അതുകൊണ്ട് അദ്ദേഹത്തിന് ഒരുപാട് ചേർത്തുള്ള മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. ഇനി കൂടുതലായി അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.

നല്ല ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നത് നല്ലത്. പലരുടെയും ശരീരഘടനാ പലരീതിയിലാണ് അതുകൊണ്ടുതന്നെ ശരീരം പല രീതികളിലാണ് പ്രതികരിക്കുന്നത്.